നാട്ടുപച്ചയുടെ അറുപത്തൊന്നാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
arrows ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
ഭരതനാട്യവും മോഹിനിയാട്ടവും കലര്‍ന്ന ഒരു ജുഗല്‍ബന്ദി. അതായിരുന്നു ഹിലാരി ക്ളിന്റന്റെ ഭാരതപര്യടനം. നാട്യപ്രധാനം നഗരം ദരിദ്രമല്ല. അത് ഹിലാരിക്ക് അറിയാം. അഡയാറില്‍ ഹിലരി വിസ്മയം കൂറി. തൊഴുതു. മടങ്ങി.
കൂടുതല്‍
കടലും നമ്മളൂം -- സലാം
ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ
ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നം.
കൂടുതല്‍
കവിത
മൌനങ്ങള്‍ -- മൈ ഡ്രീംസ്
ഇതുവരെ
നമുക്കിടയിലുണ്ടായിരുന്ന
വാചാലമായ മൌനങ്ങള്‍
നീയുപേക്ഷിച്ചു പോയപ്പോള്‍
കൂടുതല്‍
വായന
പട്ടം പറത്തുന്നവന്‍---യാസ്മിന്‍
" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!!
കൂടുതല്‍
പ്രവാസം
മസ്കറ്റ് മണല്‍കാറ്റുകള്‍ -- സമ്മർ ക്യാംബിലെ ‘rocking ‘അച്ചൻ -- സപ്ന അനു ബി ജോര്‍ജ്
ഇന്നത്തെ കാലത്തെ കുട്ടികൾ എത്രകണ്ട് സമ്മർ ക്യാംബുകൾ ,അല്ലെൻകിൽ സ്കൂൾ ക്യാംബുകൾ തിരിച്ചറിയുന്നു എന്നും,അത് അവർക്ക എത്രമാത്രം പ്രയോജനപ്പെടും എന്നു മനസ്സിലാക്കുന്നു എന്നും തോന്നുന്നില്ല. മാതാപിതാക്കൾ തന്നെ, ഇവിടെ ഈ പ്രവാസലോകത്തിന്റെ ഭാഗമായുള്ള ജീവിതരീതികളിൽ, ആരു കൊണ്ടുവിടും, തിരിച്ചു വിളിക്കും എന്ന ബുദ്ധിമുട്ട് ഓർക്കുംബോൾ ,വേണ്ട എന്നുതന്നെ മുൻകൂറായി തീരുമാനിക്കുന്നു.
കൂടുതല്‍
ജീവിതം
പലരും പലതും 33: മറയാന്‍ മടിക്കുന്ന കഥകള്‍. --- നാരായണസ്വാമി
ബാല്യത്തിന് ഒരു ഗുണമുണ്ട്. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്. മനസ്സിലെന്തും കല്ലുകടിയാണ്. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും. എനിക്കൊരു വിശേഷമുണ്ട്. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും.
കൂടുതല്‍
കാഴ്ച
ലെന്‍സ് -- കുടയോ കൊടിയോ -- സാഗര്‍
കൂടുതല്‍
ചിരി വര ചിന്ത
ടാഗോര്‍ കാഴ്ചകള്‍ -- തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം -- കര്‍ക്കിടക കിറ്റ്.
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍
2011 ജൂലൈ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?
Thursday, July 21, 2011
Tuesday, July 5, 2011
നാട്ടുപച്ചയുടെ അറുപതാം ലക്കം
പ്രിയ വായനക്കാരെ, നാട്ടുപച്ചയുടെ അറുപതാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
അമ്പലമണികള്‍ -- കറപ്പന്‍
കാണുവിനിടിഞ്ഞൊരീ ഗോപുരം
വാവലുകള്‍ വീണു തൂങ്ങുന്ന തൃക്കോവില്‍,
വേടൂന്നി നില്‍ക്കുന്ന കിഴവനരയാല്‍,
പായല്‍ മൂടിയ കുളം......
ഇത് സുഗത കുമാരി ടീച്ചറുടെ അമ്പലമണികള്‍ എന്ന കവിതയുടെ തുടക്കം. വരികള്‍ ഇപ്പോള്‍ നീട്ടിച്ചൊല്ലുന്നത് ദിഗ്വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസ്സുകാരാണ്. മന്‍മോഹന്‍ സിംഗിനെ കാണുമ്പോള്‍. മനസ്സില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി
കൂടുതല്‍
വായന
പട്ടം പറത്തുന്നവന്‍---യാസ്മിന്‍
" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...
കൂടുതല്‍
പ്രവാസം
മസ്കറ്റ് മണല്‍കാറ്റുകള്‍ -- എന്റെ ഗദ്ദാമ്മ -- സപ്ന അനു ബി ജോര്‍ജ്
മധുരം ജീവാമൃത ബിന്ദു..........................ആരൊ പണ്ട് പാടി പാടി ജീവിച്ചു കാണിച്ചു. ഇന്ന് അത്രമാത്രം മധുരം ഒന്നും തോന്നുന്നില്ല ജീവിത്തിനോട്!! ജീവിതത്തെ പഴി പറഞ്ഞിട്ടും കാര്യം ഇല്ല,നമ്മുക്ക് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ , നമ്മളെ ഉപയോഗിക്കാൻ തക്കം പാർത്തു നടക്കുന്ന പരിചിതർ,അപരിചിതർ, സ്നേഹിതർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, ഇങ്ങനെ ആരെല്ലാം.
കൂടുതല്‍
ജീവിതം
പലരും പലതും 32: അയല്‍പക്കം. -- നാരായണസ്വാമി
മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന് ഒറ്റയ്‌ക്കുതാമസിക്കുമ്പോഴാണ് സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക.
കൂടുതല്‍
കാഴ്ച
ലെന്‍സ്---സഖാവേ..വിട്ടോടാ...----സാഗര്‍
കൂടുതല്‍
നോട്ടം
അഴിയാക്കുരുക്ക്!! --സുനേഷ്
കൂടുതല്‍
ചിരി വര ചിന്ത
ലോക് പാല്‍ ...തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം---എന്റെ ലോകം---നിക്കു കേച്ചേരി
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍
2011 ജൂലൈ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.

Monday, July 4, 2011
Tuesday, April 5, 2011
നാട്ടുപച്ചയുടെ അമ്പത്തിയേഴാം ലക്കം
നാട്ടുപച്ചയുടെ അമ്പത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
ആടറിയുമോ അങ്ങാടി വാണിഭം---കറപ്പന്‍
ഇല നക്കുന്ന പട്ടിയ്ക്ക് അറിയാം സദ്യയുടെ സ്വാദ്. ആ പട്ടിയുടെ ചിറി നക്കുന്ന പട്ടിയുടെ കാര്യമോ? ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടിയുടെ അവസ്ഥയിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം.
കൂടുതല്‍
രോഷാകുലനായ മിത്രം -- രാംദാസ്
രോഷാകുലമായ കണ്ണും മനസ്സുമായി നാടുനീളെ അലഞ്ഞു നടന്ന ശരത് എസ്റാബ്ളിഷ്മെന്റുകള്‍ക്കെതിരെയാണ് പോരാടിയത്. മലയാളക്കരയില്‍ മാത്രമല്ല ശരത്തിന്റെ ചിലമ്പിച്ച ശബ്ദം മുഴങ്ങിയത്. രാവും പകലും അതിരായിരുന്നില്ല ഈ സമ്പൂര്‍ണ്ണ ചിത്രകാരന്.
ആഹ്ളാദാരവങ്ങളുടെ പൊങ്ങച്ച കേന്ദ്രങ്ങളിലെ സന്ദര്‍ശകനേ ആയിരുന്നില്ല ശരത്ചന്ദ്രന്‍.
കൂടുതല്‍
കഥ
ദ ഡബിള്‍---യാസ്മിന്‍
ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
നിന്നെ പോലെ തന്നെ ഒരാളെ ഞാനിന്ന് കണ്ടു എന്ന് പറയപ്പെട്ടാല്‍ തെല്ലും അവിശ്വസിക്കേണ്ടതില്ല തന്നെ.
കൂടുതല്‍
കവിത
ബാക്കിപത്രം---സുദര്‍ശന കുമാര്‍ വടശ്ശേരിക്കര
പോയ കാലത്തിന്റെ ബാക്കിപത്രം
മൂലധനം ക്ലിഷ്ട ജന്മമത്രെ.
പലിശയും ഭണ്ഡാര ബാക്കിയും ചേര്‍ത്തും
കിട്ടാക്കടങ്ങള്‍ മറവിക്ക് വിട്ടും
കൂടുതല്‍
പ്രവാസം
മസ്കറ്റ് മണല്‍ കാറ്റ്---ഒരു അടുപ്പില്‍ നിന്നുള്ള കുറിമാനം--സപ്ന അനു ബി ജോര്‍ജ്
വയനാട്ടിൽ നിന്നുള്ള ഒരു ഏജന്റിന്റെ കൂടെ ദുബായിലേക്കു പോകാനുള്ള കരാറുണ്ടാക്കി, പെൺവാണിഭം ആണെന്നറിഞ്ഞുകൊണ്ടുതന്നെയാണ്, ഗൾഫിൽ പോകാൻ തീരുമാനിച്ചത്.നാട്ടിലെ കൂലിപ്പണിപോലെ മണിക്കുറുകണക്കിനു പേശി വാങ്ങാന്‍ ഇവര്‍ യാതൊരു ധക്ഷ്യണ്യവും കാണിക്കാറില്ല. അറബികളെ കളിപ്പിച്ചു പോകുന്ന ജോലിക്കാരികൾ,
കൂടുതല്‍
ജീവിതം
പലരും പലതും : 30. ഇല തളിര്‍ത്തു, പൂ വിരിഞ്ഞു.---നാരായണ സ്വാമി
വിജ്ഞാനത്തിന്റെ വിത്തുവിതയ്ക്കുന്നത് സ്കൂളിലാണെങ്കിലും അതു മുളയായ് മാറുന്നത് കോളേജിലെ ആദ്യവര്‍ഷങ്ങളിലാണല്ലോ. പിന്നെയാണ്, തനിക്കിഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഉപരിപഠനത്തിനുപോകുമ്പോഴാണ്,
കൂടുതല്‍
വരവായ് ഒരു അവധിക്കാലം കൂടി...-മിമ്മി
അവധിക്കാലം ഇങ്ങെത്തി. പക്ഷെ ഇവിടെ നഗരത്തില്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നും കാണാനില്ല. എല്ലാവരും മക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനുള്ള തത്രപ്പാടിലാണു. അടുത്ത ക്ലാസ്സുകളിലേക്കുള്ള ട്യൂഷന്‍ ഇപ്പഴേ തുടങ്ങും.
കൂടുതല്‍
കാഴ്ച
നോട്ടം -- പൂരക്കാഴ്ച്ചകള്‍... ഷാജി മുള്ളൂക്കാരന്‍ .
ഇവിടെ
പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ ---- എം. അഷിത
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി മാർക്കറ്റിലിറക്കുന്നത് പതിവാണ്.
വീഞ്ഞായതുകൊണ്ട് പഴകിയതിനാണ് വീര്യം കൂടുതല്‍.
പക്ഷെ ഈ വീഞ്ഞ് ഒത്തിരിയങ്ങ് പുളിച്ച്പോയി. പറഞ്ഞു വരുന്നത്
ക്രിസ്റ്റ്യന്‍ ബ്രദേർസിനെ കുറിച്ചാണു.
കൂടുതല്‍
പുതുലോകം
കൂണ്‍ ബിരിയാണി ---അമ്പിളി മനോജ്
( കൂണ്‍ തൊലി കളഞ്ഞു ഇതളുകള്‍ അടര്‍ത്തി അതിന്റെ തണ്ട് നടുവേ നാളായി കീറി വെക്കുക.
ഒരു പത്രത്തില്‍ ഒരു സ്പൂണ്‍ മഞ്ഞള്‍ എടുത്തു ഇളം ചൂടുവെള്ളം ഒഴിച്ച് വെച്ചുക്കുക. ഇതിലേക്ക് കൂണ്‍ കഷ് ണ ങ്ങള്‍ ഇടുട്ടു പത്തു മിനിട്ട് വെക്കുക. അതുകഴിഞ്ഞ് വീണ്ടു വെള്ളം ഒഴിച്ച് കഴുകി പിഴിഞ്ഞ് എടുക്കുക.
കൂടുതല്‍
ചിരി വര ചിന്ത
ക്രിക്കറ്റ് -- തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍
2011 ഏപ്രില്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ
കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍
വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം---കാക്കപ്പൊന്ന്
ഇത്തവണ ബ്ലോഗ് ജാലകത്തില്‍ റയീസിന്റെ കാക്കപ്പൊന്ന് എന്ന ബ്ലോഗ്. മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും ഇന്നെനിക്കാവില്ല.കാരണം എന്റെ കൈകൾക്ക് ബലക്കുറവും ശബ്ദ്ത്തിന് വിറയലുമുണ്ട്,എന്നാലും ചങ്കിലും നെഞ്ചിലും കനലിട്ട് മൂടി ഞാനിന്നും കാത്തിരിക്കുന്നു വരാനുള്ള ആ മാറ്റത്തിന് കാതോർത്ത്......

Thursday, March 3, 2011
നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കം
നാട്ടുപച്ചയുടെ അന്‍പത്തിയഞ്ചാം ലക്കത്തിലേക്ക് സ്വാഗതം
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
നട്ടെല്ലോടെയുള്ള ജീവിതം അതിലേറെ മരണം -- നിത്യന്‍
'എന്റെ ആദര്‍ശങ്ങളൊന്നും
വ്യക്തിപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്നെ ബാധിക്കാറില്ല'.
എം.എ.ജോണ്‍ ഇങ്ങിനെ പറയുമ്പോള്‍ പറയാതെ പറയുന്നത് ഒരുപാട്
ആദര്‍ശധീരന്‍മാര്‍ ആദര്‍ശം അവസരം പോലെ ഉപയോഗിച്ചിട്ടുണ്ടെന്നു
തന്നെയായിരിക്കണം. കാരണം വാക്ക് തെക്കോട്ടും
പ്രവൃത്തി വടക്കോട്ടുമായിരുന്നെങ്കില്‍ ജോണിന്റെ മരണം
കൂടുതല്‍
സര്‍ ഐസക് ന്യൂട്ടണും ലാവോത്സേയും------... കറപ്പന്‍
വെറുതേ നടക്കുമ്പോള്‍ തലയില്‍ ഒരു മാമ്പഴം വീണാല്‍? നമ്മള്‍ തലയൊന്നു തടവും. പിന്നെ അതെടുത്തു തിന്നും. അതാണ് സാധാരണ നമ്മളും ഐസക് ന്യൂട്ടണും തമ്മിലുള്ള വ്യത്യാസം.
ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു. അദ്ദേഹം അത് തിന്നില്ല. പകരം ആലോചിച്ചു. എന്തു കൊണ്ട് ആപ്പിള്‍ താഴേക്ക് പതിച്ചു? ഉള്ളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തുകാരന്‍ ഉണര്‍ന്നു. ന്യൂട്ടണ്‍ ചിന്തിച്ചു. പൂച്ച പറക്കാത്തതെന്തു കൊണ്ട്? കാക്ക ചിരിക്കാത്തതെന്തു കൊണ്ട്? എന്തു കൊണ്ട്?
കൂടുതല്‍
കവിത
മദ്യേയിങ്ങനെ കാണുന്ന നേരത്ത്--എം.നീരജ
കാശ്മീരില്‍ മൂവര്‍ണക്കൊടി പൊക്കാന്‍ പോയ
ബിജെപിക്കാര്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല
അവരെ തടയാന്‍ പോയ വിഘടന വാദികള്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല
വായന
കൂടുതല്‍
വെര്‍തറുടെ ദു:ഖം നമ്മുടെയും...---യാസ്മിന്‍
പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.
കൂടുതല്‍
ജീവിതം
പലരും പലതും: 28. അബദ്ധങ്ങള്‍ സുബദ്ധങ്ങള്‍ .--നാരായണസ്വാമി
വിഡ്ഢിത്തത്തിനൊരു വീരചക്രമുണ്ടെങ്കില്‍ അതെനിക്കാകുന്നതില്‍ തെറ്റില്ല. വീടെന്നോ വിദേശമെന്നോ വിഡ്ഢ്യാസുരന്മാര്‍ക്ക് വ്യത്യാസമില്ല. അടുക്കളയും അരങ്ങും ഒരുപോലെ.
പലപ്പോഴും അബദ്ധങ്ങള്‍ സുബദ്ധങ്ങളാകുന്നതും എന്റെ വിഡ്ഢിത്തത്തിന്റെ പലതില്‍ ഒരു രീതി.
യാത്രകളും വിഭിന്നവ്യക്തികളും ജനസന്ചയങ്ങളുമായുള്ള ഇടപെടലുകളും അനുഭവങ്ങളേക്കാളേറെ അറിവുകളാണ്. തന്നെ തന്നില്‍നിന്നുമാറ്റിനിര്‍ത്തി, മനസ്സിനെ തുണിയുരിച്ചുകാണാന്‍ അവ വഴിയൊരുക്കുന്നു. സംസ്കാരങ്ങളുടെ കൈവഴികള്‍ പലതാണ്. താന്‍ ശീലിച്ചുപോന്ന താവഴിയില്‍നിന്നുവേറിട്ട്, മറ്റൊന്നുമായി ഇടപഴകുമ്പോള്‍ അബദ്ധങ്ങളൂണ്ടാകാമ്. തിരിഞ്ഞുനിന്ന് അവ സുബദ്ധങ്ങളായിക്കണ്ടാല്‍ അറിവിന്റെ അറകള്‍ നിറപറയാകുമ്.
കൂടുതല്‍
കാഴ്ച
നോട്ടം -- നിറകണ്‍ചിരി -- ശങ്കര്‍
ബാംഗ്ലൂര്‍ ബെന്നര്‍ഘട്ട പാര്‍ക്കില്‍ നിന്നും പുറത്തു ഇറങ്ങിയപ്പോഴാണ് അവിടെ നില്‍ക്കുന്ന ഈ കുട്ടിയെ ശ്രദ്ധിച്ചത് .
കൂടുതല്‍
ലെന്‍സ്-- പുത്രോ രക്ഷതി വാര്‍ദ്ധക്യേ .... --സാഗര്‍
കൂടുതല്‍
മേല്‍ വിലാസം
കൂടുതല്‍
ദ ലീഡര്‍---ഫോട്ടോ പ്രദര്‍ശനം
ലീഡര്‍ ഇവിടെ പുനര്‍ജനിക്കുകയാണു .
തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി ഹാളില്‍ മുന്‍ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായ
കെ കരുണാകരന്റെ നൂറ്റിമുപ്പതോളം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി " ദ ലീഡര്‍ " എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടേ
ശ്രദ്ധേയനാകുകയാണു ഹാരിസ് കുറ്റിപ്പുറം എന്ന മാധ്യമ പ്രവര്‍ത്തകന്‍
കൂടുതല്‍
ചിരി വര ചിന്ത
ബഡ്ജറ്റ് -- തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകത്തില്‍ ഇത്തവണ ഇസ്മയില്‍ ചെമ്മാടിന്റെ ബ്ലോഗ്
ചെമ്മാട് X പ്രസ്സ്
ആത്മീയം
ഗ്രഹചാര ഫലങ്ങള്‍---ചെമ്പോളി ശ്രീനിവാസന്‍
2011 മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.

Friday, February 25, 2011
സര്‍ ഐസക് ന്യൂട്ടണും ലാവോത്സേയും-

Subscribe to:
Posts (Atom)