Wednesday, November 2, 2011

നാട്ടുപച്ചയുടെ അറുപത്തിയേഴാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിയേഴാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
സച്ചിദാനന്ദനൊപ്പം അല്പനേരം--സുനില്‍ കെ ഫൈസല്‍, രതീഷ് വാസുദേവന്‍


സച്ചിദാനന്ദന്‍ അടുത്തിടെ കോഴിക്കോടെത്തിയത് അജിത്തിന്റെ 'ലെഗ് ഫോര്‍ വിക്കറ്റ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യാനാണ്. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന് :
കുട്ടിക്കാലത്ത് എന്റെ വായന ആരംഭിക്കുന്നത് നാട്ടിന്‍പുറത്തെ ലൈബ്രറിയില്‍ നിന്നാണ്.

കൂടുതല്‍

നിത്യായനം -- മൂപ്പന്‍ സായ് വിന്റെ മയ്യഴി,മൂക്കാത്ത സായ് വിന്റെയും .. -- നിത്യന്‍

നിത്യന്റെ അറിവുവച്ച് പണ്ടുപണ്ടേ കേരളത്തില്‍ കന്യാകുമാരിമുതല്‍ പാറശ്ശാലവരെയുള്ള ഒരു കോളേജിലും അഡ്മിഷന്‍ കിട്ടാന്‍ സാദ്ധ്യതയില്ലാത്ത മയ്യഴിനിവാസികളാണ് മാഹികോളേജിലേക്ക് അപേക്ഷ പൂരിപ്പിക്കുക.
കൂടുതല്‍

നിങ്ങള്‍ പറയൂ, എനിക്കു ഭ്രാന്തുണ്ടോ? -ശ്രീ പാര്‍വ്വതി



ഞാനൊരു ഭ്രാന്തിയാണെന്നു കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമാണെന്നോ... കേള്‍ക്കുമ്പോള്‍ പലര്‍ക്കും നെറ്റിചുളിയുന്നുണ്ടാകാം, പക്ഷേ ഒന്നു സ്വയം സംസാരിച്ചു നോക്കൂ, നിങ്ങളിലേയ്ക്കു തന്നെ ഒന്നു നോക്കൂ, ഒരു ലേശം വട്ട് നിങ്ങള്‍ക്കുമിഷ്ടമല്ലേ... അതൊരു മനശാസ്ത്രമാണ്. ഭ്രാന്തുള്ളവരോട് നമുക്ക് ലേശം അനുകമ്പയുണ്ട്,

കൂടുതല്‍

നമുക്കെന്താണ് കഴിക്കാന്‍ കഴിയുക---ഇയ്യ വളപ്പട്ടണം


ഫ്യൂറിഡാന്‍ എന്നു പറയുന്നത് മരിക്കാന്‍ ഉപയോഗിക്കുന്ന വിഷമാണ്. ആത്മഹത്യ ചെയ്യുവാന്‍ വേണ്ടി പലരും ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ഈ ഫ്യൂറിഡാന്‍ എന്ന രാസ വിഷമാണ് വാഴ നടുമ്പോള്‍ കുഴിയില്‍ വിതറുന്നത്. വാഴ വളരുമ്പോള്‍ വാഴയുടെ കവിളില്‍ ഫ്യൂറിഡാന്‍ നിറക്കുന്നു.
കൂടുതല്‍

ഒരു ഫ്യൂറഡാന്‍ ചരിതം-മൈന


ഒരുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷം കഴിച്ചു മരിക്കാനാഗ്രഹിച്ചവരൊക്കെ പനാമര്‍ കുടിച്ചു. പിന്നെയത് എക്കാലക്‌സിലേക്ക് മാറ്റി.
കൂടുതല്‍

ടി എം.ജേക്കബിനു ആദരാഞ്ജലികള്‍


കൂടുതല്‍


കവിത

പ്രമേഹം. ---ശ്രീകൃഷ്ണ ദാസ് മാത്തൂര്‍


കൃത്യമഞ്ചുമണിക്കേറ്റ്‌
കൃത്യനിഷ്ഠയിൽ നടക്കണം.

"എല്ലാത്തിലും കൂടുതലായിരു"
ന്നിത്തിരി പഞ്ചാര-
പ്പറ്റുപറ്റിയതുരുക്കിക്കളയണം.

കൂടുതല്‍

സംവാദം

നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍-സല്‍മ-മൈന ഉമൈബാന്‍

കൂടുതല്‍


കാഴ്ച


ലെന്‍സ്----ഒരു കൈ നോക്കിക്കളയാം..----. സാഗര്‍


കൂടുതല്‍

ചിരി വര ചിന്ത


Indian F1---തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം---സെയ് നോക്കുലര്‍---ആരിഫ് സെയിന്‍


കൂടുതല്‍

ആത്മീയം


ഗ്രഹചാര ഫലങ്ങള്‍----ചെമ്പോളി ശ്രീനിവാസന്‍
കൂടുതല്‍

No comments: