Friday, September 23, 2011

നാട്ടുപച്ചയുടെ അറുപത്തിനാലാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍


വര്‍ത്തമാനം
പാട്ടുകള്‍ക്കുമപ്പുറം---വിനോദ്കുമാര്‍ തള്ളശ്ശേരി

മരണം ഒരു വ്യക്തിയുടെ അവസാനമാണ്‌. എന്നാല്‍ ആ വ്യക്തി പുനര്‍ജനിക്കുന്നുണ്ട്‌, പലരുടേയും ചിന്തകളില്‍. അതുവരെ കാണാത്ത പല കാര്യങ്ങളും പെട്ടെന്ന്‌ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു, ചില മരണങ്ങള്‍. അതുല്യ പ്രതിഭാശാലികളുടെ

കൂടുതല്‍

കഥ

ബന്തര്‍---ഹരികുമാര്‍

കെടാന്‍ തുടങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരി വെമ്പലിനിടയില്‍ കേട്ട സന്ദേഹത്തിന് മറുപടിയൊന്നും പറയാതെ ബാദുഷ കമ്പളത്തിന്റെ ഒരു മടക്കു കൂടി നിവര്‍ത്തി തലയ്ക്കല്‍ കൈവച്ചു കിടന്നു.
"നാളെ കമ്പോളം തുറക്കുമായിരിക്കും അല്ലേ ബാബ?

കൂടുതല്‍

കവിത
മഴക്കാലം---ശ്രീകൃഷ്ണ ദാസ് മാത്തൂര്‍

കൂടുതല്‍

ഒന്ന്---മുഹമ്മദ്കുട്ടി ഇരുമ്പിളിയം

കൂടുതല്‍

പ്രവാസം

മസ്കറ്റ്മണൽ കാറ്റുകൾ---യോഗ, ഒരു പുഞ്ചിരി ദൂരത്തുള്ള സന്തോഷം---സപ്ന അനു ബി ജോർജ്

ആധുനികജീവിതചര്യകൾ, പ്രായം, മാനസിക വിഷമങ്ങൾ എല്ലാം തന്നെ നമ്മെ സ്വയം ഒരു ഡോക്ടറെ കാണാൻ നിർബന്ധിതരാക്കുന്നു. എന്നാൽ ക്ഷീണവും ആരോഗ്യത്തിനുമായി ഡോക്ടർ നിർദ്ദേശിക്കുന്ന വിറ്റാമിൻ ഗുളികളോടൊപ്പം,അദ്ദേഹത്തിന്റെ അല്പം ‘ഫ്രീ' ഉപദേശം, വ്യായാമത്തിനായ് ഒരു ജിമ്മിലോ,മറ്റൊ ചേരാം
കൂടുതല്‍

ജീവിതം

പലരും പലതും 36 --അങ്ങനെയും ചിലർ (2 ) നാരായണ സ്വാമി

ലീവില്‍ നാട്ടിലെത്തിയതാണ്‌. പഴയവീട്ടില്‍ അമ്മയും ഞാനും തനിച്ചായതിനാല്‍ നേരത്തേ അത്താഴം കഴിച്ചു കിടന്നു. കോരിച്ചൊരിയുന്ന മഴ. ഒപ്പം കാറ്റും പൊട്ടിത്തെറിക്കുന്ന ഇടിമിന്നലും. കറണ്ടും പോയിരുന്നു. പൂട്ടിയിട്ട പടിക്കല്‍ ആരോ ശക്തിയായി മുട്ടുന്നതുകേട്ടാണുണര്‍ന്നത്‌.

കൂടുതല്‍

കാഴ്ച
ലെൻസ്---പൊൻപ്രഭ വിതറി... !!--സാഗർ--

കൂടുതല്‍

ചിരി വര ചിന്ത
911--തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍


ബൂലോഗം

ബ്ലോഗ് ജാലകം--വളപ്പൊട്ടുകള്‍

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങൾ----ചെമ്പോളി ശ്രീനിവാസൻ


കൂടുതല്‍

Friday, September 2, 2011

നാട്ടുപച്ചയുടെ അറുപത്തിമൂന്നാം ലക്കം--ഓണപ്പതിപ്പ്

നാട്ടുപച്ചയുടെ ഓണപ്പതിപ്പിലേക്ക് സ്വാഗതം

വര്‍ത്തമാനം

പ്രണയിയെ തൊട്ട് പിന്‍വാങ്ങുമ്പോള്‍-ജീവന്‍ ജോബ് തോമസ്

ഏകാന്തതയ്ക്ക് രണ്ടു മുഖങ്ങളുണ്ട്. ആനന്ദത്തിന്റെ ഒരു മുഖം. തടവിന്റെ മറ്റൊരു മുഖം.

കൂടുതല്‍

ഞാനൊരാളില്‍ നിന്നെത്രയോ ദൂരേ...മ്യൂസ് മേരി

ഏകാന്തത അനുഭവിക്കാത്ത ഒരു സാമൂഹ്യജീവിയും ഉണ്ടാവാനിടയില്ല.
കൂട്ടുചേര്‍ന്ന ജീവിതത്തിന്റെ കൂടപ്പിറപ്പാണ് ഏകാന്തത. പക്ഷേ, 'Sweet
Melencholic Solitude' ജീവിതത്തിന്റെ ഏറ്റം വലിയ ആവശ്യങ്ങളിലൊന്നായി
ഞാന്‍ കരുതുന്നു.

കൂടുതല്‍

കാല്‍പ്പനികയും പൈങ്കിളിയുമായൊരാള്‍-സിതാര എസ്

ഏകാന്തത,പറഞ്ഞും പഴകിയും നെടുവീര്‍പ്പിട്ടും തേഞ്ഞു പോയ ഒരു പദം.
അതേ സമയം,ജനിച്ചു വീണ കുഞ്ഞിനെയെന്ന പോല്‍ ഓരോ തവണയും നമ്മള്‍
കൌതുകത്തോടെ മാത്രം കൈകളിലേക്കെടുക്കുന്നത്.

കൂടുതല്‍

ദ്വീപിലെ തടവുകാര്‍---ജയചന്ദ്രന്‍ മൊകേരി

അറിയപ്പെടാത്ത ഏതോ ഒരു ദ്വീപിലെ ഏകാന്തതയില്‍ വലിയൊരു ജീവിതം സൃഷ്ടിച്ചറോബിന്‍സണ്‍ ക്രൂസ്സോ എന്ന കഥാപാത്രത്തെ കുറിച്ച് കുട്ടിക്കാലത്ത് വായിക്കുമ്പോള്‍ വെറും വിസ്മയതിനപ്പുറത്ത് അതൊരു വെല്ലുവിളിയായിരുന്നു

കൂടുതല്‍

ഏകാന്തതയുടെ അപാരതീരത്തെക്കുറിച്ച്‌ --രവിമേനോന്‍


എകാന്തമൂകമായ വയനാടന്‍ രാത്രികളിലെന്നോ മനസ്സില്‍ വന്നു കൂട് കൂട്ടിയ പാട്ടുകളില്‍ ഒന്ന്. വീട്ടിലെ ആഡംബര വസ്തുക്കളില്‍ ഒന്നായിരുന്ന ഫിലിപ്സിന്റെ പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോയിലൂടെ ആ ഗാനം ആദ്യമായി കാതില്‍ ഒഴുകിയെത്തിയപ്പോള്‍, ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കൂടുതല്‍

കവിത

സന്ദര്‍ശകന്‍---ശൈലന്‍

*ജയിലു കാണാന്‍
ഉച്ചക്ക് പോയി..

കൊതിപ്പിക്കുന്നു വൃത്തി..,
സന്നാഹങ്ങള്‍..
ഭക്ഷണ മേശയിലെ മെനു...!!

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണൽകാറ്റുകൾ---ഓണപ്പൂവെ പൂവെ പൂവെ--സ്വപ്ന അനു ബി ജോർജ്

ഞങ്ങള്‍ ഖത്തര്‍ വിട്ട് ഒമാനിലേക്ക് വന്നിട്ട്, കുറച്ചുകാലമെയായുള്ളു.10,12, വര്‍ഷത്തോളം, ഖത്തറിലെ കൂട്ടികാരും,വീട്ടുകാരും,ഒത്തിരുമിച്ചുള്ളഈദും, ഓണവും,ക്രിസ്തുമസ്സും ഒരിക്കലും മറക്കാനൊക്കില്ല.ഇന്നുംനഷ്ട്ബോധത്തിന്റെ എരിതീയില്‍ എത്ര ഓര്‍ത്താലും,അയവിറക്കിയാലും തീരാത്തദുഖം.കുട്ടികളും, പെണ്ണുങ്ങളും,എല്ലാവരുടെ കൂടെ എല്ലാ ആഘോഷങ്ങളും,ഒരുത്സവം തന്നെയാണ്.തിരുവാതിരയും,

കൂടുതല്‍

ജീവിതം

മൂന്നാലുകൊല്ലം മുന്പ്‌ പീര്‍ ഖാന്‍ എന്നൊരു ബോട്ടുടമ മരിച്ചുപോയി. മുംബൈയ്ക്കടുത്തുള്ള വസായ് എന്ന സ്ഥലത്തുനിന്നായിരുന്നു പീര്‍ ഖാന്‍. ഹൃദയാഘാതത്തില്‍ മരിക്കുമ്പോള്‍ പത്തെഴുപതു കഴിഞ്ഞിരിക്കണം വയസ്സ്‌.

കൂടുതല്‍

ചിരി വര ചിന്ത

പൊന്‍ ഓണം -- തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ്ഗ് ജാലകം-----മിന്നാമിന്നി

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 സപ്തംബര്‍ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

Sunday, August 7, 2011

നടനം മോഹനം!!

റിയാലിറ്റി ഷോ..

http://nattupacha.com/content.php?id=1003

നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കം

നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ബെര്‍ലിനെ തൊട്ടു കളിക്കുമ്പോള്‍


സി പി ഐ (എം) യുടെ ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ചെലുത്താന്‍ മാത്രം സ്വാധീനമുള്ള വ്യക്തിത്വമാണ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടേത് എന്ന് അദ്ദേഹം പോലും കരുതുന്നുണ്ടാവില്ല. എന്നിട്ടും വി എസ് അച്യുതാനന്ദനെന്ന കേന്ദ്ര കമ്മിറ്റി അംഗം ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുന്നത് സി പി ഐ (എം) സംസ്ഥാന നേതൃത്വം വിലക്കി.
കൂടുതല്‍

ആഹാരവും ആരോഗ്യവും---ഡോ.അബ്ദുള്ളക്കുട്ടി കോലക്കാട്ട്

മലയാള നാടായ കേരളത്തെ മഴനാടെന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. കേരളത്തെപ്പോലെ വര്‍ഷത്തില്‍ ആറുമാസത്തോളം മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ വളരെ കുറവായിരിക്കും. കാലവര്‍ഷവും തുലാവര്‍ഷവും കനിഞ്ഞനുഗ്രഹിച്ച നാടാണു നമ്മുടേത്. ഈ അനുഗ്രഹം നിമിത്തം നാം ആരോഗ്യസംരക്ഷണത്തില്‍ എന്നും ഒരു പടി മുന്നിലായിരുന്നു.

കൂടുതല്‍

കവിത


ഒരുവന്‍---ശ്രീകൃഷ്ണദാസ് മാത്തൂര്‍


ഒരർദ്ധനഗ്നനീവഴി വരുന്നുണ്ടവനെ
കല്ലെറിഞ്ഞാരും പിന്നാലെ കൂടരുതേ!
സമയത്തെ കശക്കി മടിയിലിട്ടവൻ
സമയത്തിനുള്ളിൽ സ്വാതന്ത്ര്യം തന്നവൻ...

കൂടുതല്‍

ശാസ്ത്ര വൈകൃതം---നാരായണസ്വാമി

പ്രകല്പം:
വിശ്രമം ലേശമറിയാത്ത കൈകളി-
ലിക്കിളിപോല്‍ പണം വള്ളികെട്ടി;
വാക്കും വചനവും ദന്തഗോപുരത്തില്‍ പിന്നെ
കാക്കകള്‍പോലെ പറന്നുകേറി.

കൂടുതല്‍


ജീവിതം

മസ്കറ്റ് മണല്‍ക്കാറ്റുകള്‍---സൌഹൃദങ്ങള്‍ക്ക് പാരയാകുന്ന ഫേസ്ബുക്ക്--സപ്ന അനു ബി ജോര്‍ജ്ജ്


സൌഹൃദങ്ങൾ വാനാളം വളന്നു പന്തലിക്കട്ടെ,ആൾക്കാരുടെ എണ്ണവും അതുപോലെ എണ്ണമറ്റതായിത്തീരട്ടെ." ഒരു ഫെസ്ബുക്കിൽ 3000 ല് അധികം സുഹൃത്തുക്കളുള്ള ഒരു മഹാമനസ്കന്റെ ഉത്തരം ആണ്.ഇന്ന് സുഹൃത്ത് എന്ന വാക്ക് എല്ലാവർക്കും ഒരിത്തിരി പരിചയം തോന്നുന്ന, ആരെയും ആർക്കും സ്വയം വിശേഷിപ്പിക്കാവുന്ന,സംബോധന ചെയ്യാവുന്ന ഒരു വാക്ക് ആയി മാറിയിരിക്കുന്നു. സൌഹൃദശൃഖലകളുടെ പെരുമഴക്കാലം,ഓർക്കുട്ടിലൂടെയും പിന്നിട് എല്ലാവരുടെ കുടുംബവീടായി മാറിയ ഫെയിസ്സ്ബുക്കിലും വന്നു നിന്നു.

കൂടുതല്‍

പലരും പലതും: 34. ചിലനേരങ്ങളില്‍ ചില യാത്രകള്‍. -- നാരായണസ്വാമി

യാത്രകള്‍ അനുഭവങ്ങളാണാര്‍ക്കും. അനുഭവങ്ങള്‍ അനുഭൂതിയും അഭ്യസനവും. കാല്‍നടയായാലും കടല്‍യാത്രയായാലും കണ്ണൊന്നു തുറന്നുപിടിച്ചാല്‍മതി. മനോരഥത്തിനാകട്ടെ, മണ്ണും വിണ്ണും വ്യത്യാസവുമില്ല.

കൂടുതല്‍

കാഴ്ച

ലെന്‍സ്----നടനം മോഹനം---സാഗര്‍

കൂടുതല്‍

ചിരി വര ചിന്ത

എന്‍ഡോസള്‍ഫാന്‍----തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം---ഒരിറ്റ്

കൂടുതല്‍

ആത്മീയം

വീണ്ടുമൊരു റമദാന്‍ കൂടി ...മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കുന്ന വിശുദ്ധമാസം. ദൈവ സമര്‍പ്പണത്തിനും തെറ്റുകളില്‍ നിന്നും മാറി ദൈവീക ചിന്തയില്‍ മുഴുകാന്‍ ദൈവം തന്നെ അടിമക്ക് കനിഞ്ഞു നല്‍കിയ അവസരമാണ് റമദാന്‍.

കൂടുതല്‍

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍

2011 ആഗസ്റ് 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...?

Thursday, July 21, 2011

നാട്ടുപച്ചയുടെ അറുപത്തൊന്നാം ലക്കം.

നാട്ടുപച്ചയുടെ അറുപത്തൊന്നാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
arrows ഹിലാരിയന്‍ ജുഗല്‍ ബന്ദി -- കറപ്പന്‍
ഭരതനാട്യവും മോഹിനിയാട്ടവും കലര്‍ന്ന ഒരു ജുഗല്‍ബന്ദി. അതായിരുന്നു ഹിലാരി ക്ളിന്റന്റെ ഭാരതപര്യടനം. നാട്യപ്രധാനം നഗരം ദരിദ്രമല്ല. അത് ഹിലാരിക്ക് അറിയാം. അഡയാറില്‍ ഹിലരി വിസ്മയം കൂറി. തൊഴുതു. മടങ്ങി.

കൂടുതല്‍

കടലും നമ്മളൂം -- സലാം

ഉപജീവനത്തിന് വേണ്ടി കടലില്‍ പോവുന്ന മുക്കുവര്‍ ഒരു ദൂര പരിധിക്കപ്പുറം മത്സ്യവേട്ടയ്ക്ക് മുതിരില്ല. അതിന് അവര്‍ക്ക് കഴിയുകയും ഇല്ല. എന്നാല്‍ ആര്‍ത്തി മൂത്ത ആധുനിക വിപണനക്കാര്‍ക്ക് സമുദ്രത്തിന്‍റെ ഉള്‍ദൈര്‍ഘ്യത്തിലോ
ആഴത്തിലോ അതിരുകള്‍ ഏതുമില്ല. അവരുടെ നീണ്ടു പോവുന്ന ചൂണ്ടകള്‍ സമുദ്രത്തിന്‍റെ ആമാശയവും കടന്നു കയറി കൊളുത്തി വലിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. അതിലൂടെ മത്സ്യ സമ്പത്തിന് അറുതിയാവുന്നു എന്നത് മാത്രമല്ല, ഉള്‍ക്കടലുകളിലെ ആകെ ജൈവ ആവാസ വ്യവസ്ഥകള്‍ തന്നെ തകിടം മറിക്കപ്പെടുന്നു എന്നതാണ് പ്രശ്‌നം.

കൂടുതല്‍

കവിത

മൌനങ്ങള്‍ -- മൈ ഡ്രീംസ്

ഇതുവരെ
നമുക്കിടയിലുണ്ടായിരുന്ന
വാചാലമായ മൌനങ്ങള്‍
നീയുപേക്ഷിച്ചു പോയപ്പോള്‍

കൂടുതല്‍

വായന

പട്ടം പറത്തുന്നവന്‍---യാസ്മിന്‍

" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!!

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണല്‍കാറ്റുകള്‍ -- സമ്മർ ക്യാംബിലെ ‘rocking ‘അച്ചൻ -- സപ്ന അനു ബി ജോര്‍ജ്



ഇന്നത്തെ കാലത്തെ കുട്ടികൾ എത്രകണ്ട് സമ്മർ ക്യാംബുകൾ ,അല്ലെൻകിൽ സ്കൂൾ ക്യാംബുകൾ തിരിച്ചറിയുന്നു എന്നും,അത് അവർക്ക എത്രമാത്രം പ്രയോജനപ്പെടും എന്നു മനസ്സിലാക്കുന്നു എന്നും തോന്നുന്നില്ല. മാതാപിതാക്കൾ തന്നെ, ഇവിടെ ഈ പ്രവാസലോകത്തിന്റെ ഭാഗമായുള്ള ജീവിതരീതികളിൽ, ആരു കൊണ്ടുവിടും, തിരിച്ചു വിളിക്കും എന്ന ബുദ്ധിമുട്ട് ഓർക്കുംബോൾ ,വേണ്ട എന്നുതന്നെ മുൻകൂറായി തീരുമാനിക്കുന്നു.

കൂടുതല്‍

ജീവിതം

പലരും പലതും 33: മറയാന്‍ മടിക്കുന്ന കഥകള്‍. --- നാരായണസ്വാമി
ബാല്യത്തിന്‌ ഒരു ഗുണമുണ്ട്‌. മനസ്സിലൊന്നുതട്ടിയാല്‍ അതു പിന്നെ കല്ലാണ്‌. കൊച്ചുന്നാളത്തെ കാര്യങ്ങള്‍ അത്രയെളുപ്പം മറക്കില്ല. വാര്‍ധക്യത്തിനൊരു ദോഷമുണ്ട്‌. മനസ്സിലെന്തും കല്ലുകടിയാണ്‌. മറക്കേണ്ടതു മറക്കില്ല; മറക്കാന്‍പാടില്ലാത്തതു മറക്കും. എനിക്കൊരു വിശേഷമുണ്ട്‌. അസുഖകരമായ കാര്യങ്ങള്‍ മറന്നുപോകും; സുഖകരമായ സംഗതികള്‍ മാത്രം മനസ്സില്‍ തങ്ങും.

കൂടുതല്‍

കാഴ്ച

ലെന്‍സ് -- കുടയോ കൊടിയോ -- സാഗര്‍

കൂടുതല്‍

ചിരി വര ചിന്ത

ടാഗോര്‍ കാഴ്ചകള്‍ -- തോമസ് കോടങ്കണ്ടത്ത്


കൂടുതല്‍

ബൂലോഗം

ബ്ലോഗ് ജാലകം -- കര്‍ക്കിടക കിറ്റ്‌.


കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 ജൂലൈ 16 മുതല്‍ 31 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

Tuesday, July 5, 2011

നാട്ടുപച്ചയുടെ അറുപതാം ലക്കം

പ്രിയ വായനക്കാരെ, നാട്ടുപച്ചയുടെ അറുപതാം ലക്കത്തിലേക്ക് സ്വാഗതം.

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം

അമ്പലമണികള്‍ -- കറപ്പന്‍


കാണുവിനിടിഞ്ഞൊരീ ഗോപുരം
വാവലുകള്‍ വീണു തൂങ്ങുന്ന തൃക്കോവില്‍,
വേടൂന്നി നില്‍ക്കുന്ന കിഴവനരയാല്‍,
പായല്‍ മൂടിയ കുളം......

ഇത് സുഗത കുമാരി ടീച്ചറുടെ അമ്പലമണികള്‍ എന്ന കവിതയുടെ തുടക്കം. വരികള്‍ ഇപ്പോള്‍ നീട്ടിച്ചൊല്ലുന്നത് ദിഗ്വിജയ് സിംഗിനെപ്പോലുള്ള കോണ്‍ഗ്രസ്സുകാരാണ്. മന്‍മോഹന്‍ സിംഗിനെ കാണുമ്പോള്‍. മനസ്സില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി

കൂടുതല്‍

വായന

പട്ടം പറത്തുന്നവന്‍---യാസ്മിന്‍


" നിനക്ക് വേണ്ടി ഒരായിരം തവണ" എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

കൂടുതല്‍

പ്രവാസം

മസ്കറ്റ് മണല്‍കാറ്റുകള്‍ -- എന്റെ ഗദ്ദാമ്മ -- സപ്ന അനു ബി ജോര്‍ജ്
മധുരം ജീവാമൃത ബിന്ദു..........................ആരൊ പണ്ട് പാടി പാടി ജീവിച്ചു കാണിച്ചു. ഇന്ന് അത്രമാത്രം മധുരം ഒന്നും തോന്നുന്നില്ല ജീവിത്തിനോട്!! ജീവിതത്തെ പഴി പറഞ്ഞിട്ടും കാര്യം ഇല്ല,നമ്മുക്ക് ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ , നമ്മളെ ഉപയോഗിക്കാൻ തക്കം പാർത്തു നടക്കുന്ന പരിചിതർ,അപരിചിതർ, സ്നേഹിതർ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ, ഇങ്ങനെ ആരെല്ലാം.

കൂടുതല്‍

ജീവിതം

പലരും പലതും 32: അയല്‍പക്കം. -- നാരായണസ്വാമി

മനുഷ്യന്‍ സാമൂഹ്യജീവിയാണെന്ന കാര്യം സ്കൂള്‍ക്ലാസ്സുതൊട്ടേ പഠിപ്പിക്കുന്നതാണ്‌. അന്നൊന്നും അതത്ര തിരിച്ചറിയുന്നില്ല, വീട്ടിലായാലും നാട്ടിലായാലും. വീട്ടുകാരില്‍നിന്നും നാട്ടുകാരില്‍നിന്നുമകന്ന്‌ ഒറ്റയ്‌ക്കുതാമസിക്കുമ്പോഴാണ്‌ സാമൂഹ്യജീവിതത്തിന്റെ പ്രസക്തി മനസ്സിലായിത്തുടങ്ങുക.

കൂടുതല്‍

കാഴ്ച

ലെന്‍സ്---സഖാവേ..വിട്ടോടാ...----സാഗര്‍

കൂടുതല്‍

നോട്ടം


അഴിയാക്കുരുക്ക്!! --സുനേഷ്


കൂടുതല്‍

ചിരി വര ചിന്ത


ലോക് പാല്‍ ...തോമസ് കോടങ്കണ്ടത്ത്

കൂടുതല്‍


ബൂലോഗം

ബ്ലോഗ് ജാലകം---എന്റെ ലോകം---നിക്കു കേച്ചേരി

കൂടുതല്‍

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍


2011 ജൂലൈ 1 മുതല്‍ 15 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍