Wednesday, January 20, 2010

മിസ്ഡ് കാള്‍

നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു. നിങ്ങളവളെ തിരിച്ചു വിളിക്കുന്നു, കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ ഒരു പൊട്ടിച്ചിരി. അത്‌ പ്രണയത്തെ പുതുക്കുപ്പണിയുന്നു...


പൂ’ണ്ണ വായനക്ക്

സക്കറിയ പറഞ്ഞത് .....

ഉണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.


തുടര്‍ വായനക്ക്

മലയാളം ബ്ലോഗ് എവിടന്ന് എവിടെവരെ

മലയാളം വായനയിലും എഴുത്തിലും രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുള്ള ഒരു മാദ്ധ്യമമാണ് മലയാളം ബ്ലോഗുകള്‍. സ്വന്തം ആശയങ്ങളും ചിന്തകളും യാതൊരു കെട്ടുപാടുകളും ലാഭേച്ഛയും ഇല്ലാതെ അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും എഡിറ്ററില്ലാതെ പ്രസിദ്ധീകരിക്കാനാവും എന്ന ബ്ലോഗിന്റെ ഗുണകരമായ സ്ഥിതിവിശേഷമായിരിക്കണം ബ്ലോഗെന്ന മാദ്ധ്യമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ കാരണം.


പൂ’ണ്ണ വായനക്ക്

Tuesday, January 19, 2010

നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല -

ചേലേരിമുക്കില്‍ അനാദിക്കട നടത്തുന്ന ഭാസ്കരേട്ടന്റെ രണ്ടാമത്തെ മകന്‍ വിനുവും കാമറൂണിന്റെ പഴയ ഫുട്ബാള്‍ കളിക്കാരനായ റോജര്‍മില്ലയും തമ്മിലെന്തു ബന്ധം? ഒരു ബന്ധവുമില്ല. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു.

മുഴുവന്‍ വായിക്കൂ

കുരുക്ഷേത്ര യുദ്ധം --വായിക്കാത്ത ഒരേട്

കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും..


പൂ’ണ്ണ വായനക്ക്

ബ്ലോഗുകള്‍ പുനരവതാരമോ?

മുഖ്യധരാ മാദ്ധ്യമങ്ങള്‍ ഒരിക്കലും ഇടം തരാത്ത നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഒരു മുതലാളിയേയും പേടിക്കാതെ ,സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിനെ പ്രസക്തമാക്കുന്നത് * ബ്ലോഗിലെ എതിരാളികളെ പാഠം പഠിപ്പിക്കാനൊരുങ്ങുന്നവരോട് എനിക്ക് സഹതാപമുണ്ടു * ബദല്‍ മാധ്യമം നടത്തിയവരാരും ഇന്നുവരെ സമ്പന്നരായിട്ടില്ല

പൂര്‍ണവായനക്ക്

Monday, January 18, 2010

മലയാളം ബ്ലോഗ് എവിടന്ന് എവിടെവരെ ?

കാലക്രമത്തില്‍ വിഷയദാരിദ്ര്യം കൊണ്ടോ , ജീവിതത്തിരക്കുകള്‍ കൊണ്ടോ ആദ്യകാലത്ത് തിളങ്ങിനിന്നിരുന്ന ബ്ലോഗുകള്‍ പലതും നിര്‍ജ്ജീവമായിത്തുടങ്ങിയെങ്കിലും, കാമ്പുള്ളതും ചവറുമൊക്കെയായി പുതിയ പുതിയ ബ്ലോഗുകള്‍ ദിനം‌പ്രതി മുളപൊട്ടിക്കൊണ്ടിരുന്നു.

കൂടുതല്‍ വായനക്ക്