കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും..
പൂ’ണ്ണ വായനക്ക്
Showing posts with label ആത്മീയം. Show all posts
Showing posts with label ആത്മീയം. Show all posts
Tuesday, January 19, 2010
Subscribe to:
Posts (Atom)