എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.
മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം
പൂര്‍ണവായനക്ക്
Saturday, December 19, 2009
മലയാളി യുവാക്കളുടെ ലൈംഗിക അഭിരുചികളും മനോഭാവവും
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്

മതങ്ങള്‍ വിഴുങ്ങുന്ന പ്രണയം--അഷിത എം
എന്റെ കണ്ണുനീരിന്റെ നനവുവീണ് പ്രണയം എന്നെങ്കിലുമൊരിക്കല്‍ 'ശുദ്ധ'യാക്കപ്പെടുമെന്നും, നിറമുളള ഉടയാടകള്‍ ചുറ്റി മറ്റുള്ളവര്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കാന്‍ എന്റെ തപസ്സ് അതിനെ പ്രാപ്തയാക്കുമെന്നും ഞാന്‍ വിശ്വസിച്ചു അത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. കൌമാരത്തില്‍ തോന്നിയ ആ അടുപ്പം ഞങ്ങള്‍ക്കൊപ്പം വളരുമെന്നും വൈരുദ്ധ്യങ്ങളുടെ പുറംതോട് പൊട്ടിച്ച് ഞങ്ങള്‍ പുറത്തുവരുമെന്നും ധൈര്യപൂര്‍വ്വം ഒരുമിക്കുമെന്നും ഞാനേറെക്കാലം വിശ്വസിച്ചു.
മതത്തെഭയന്ന് നമ്മള്‍ പ്രണയം വിഴുങ്ങുമ്പോള്‍ നമ്മള്‍ പരസ്പരം സഹായിക്കാന്‍പോലും മടിക്കുമ്പോള്‍ ആത്യന്തികമായി ജയിക്കുന്നത് മതത്തിന്റെ പേരില്‍ മതത്തെത്തന്നെ ചൂഷണം ചെയ്യുന്നവരാണ്.
മതം ആയുധമാക്കി ജീവിതം യുദ്ധമാക്കിയവര്‍ക്ക് മറ്റെന്താണ് ആവശ്യം
മുഴുവന്‍ വായനക്ക്

ബൂലോഗവിചാരണ 28
ബൂലോഗവിചാരണയുടെ ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ ബ്ലോഗുകള്‍ കാണുക
Submit your blog posts to blogreview@nattupacha.com

പാലേരി മാണിക്യം-- ഒരു പാതിരാകൊലപാതകമോ?
കാതലുള്ള സാഹിത്യകൃതികളുടെ പിന്‍ബലത്തില്‍ ചേതോഹരമായ സിനിമകളൊരുക്കിയ
രമണീയ കാലം തീര്‍ന്നില്ലെന്ന് അടയാളപ്പെടുത്താനാണ് രഞ്ജിത്ത് ശ്രമിച്ചത്.
എം ടി, പത്മരാജന്‍ തുടങ്ങി സാഹിത്യത്തിലും സിനിമയിലും ഒരുപോലെ
പ്രശോഭിച്ച പൂര്‍വസൂരികളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും
ചരിത്രനോവലില്‍ കൈവെക്കുമ്പോള്‍ അദ്ദേഹത്തിന് ചില തിരിച്ചറിവുകളുണ്ട്

നാട്ടുപച്ചവിടാത്ത കവിതകള്‍
ഞായറാഴ്ചയും
ഒഴിവാക്കാതെവരും.
തിങ്കളാഴ്ച രാവിലെ
വരുന്നവര്‍ ബൈക്കിലാണ്.
ദേഷ്യപ്പെടാത്തയാള്‍
ചൊവ്വാഴ്ചയാണ്;
ബുധനാഴ്ചക്കാരന്‍
ഉച്ചയ്ക്കായതിനാല്‍
മിക്കവാറും കാണാറില്ല.
ആളില്ലെന്നു കണ്ടാല്‍
തിരികെപോകും;
വൈകീട്ടുവരുന്ന
വ്യാഴാഴ്ചക്കാരന്‍.
അടച്ചിട്ട വാതിലിനോട്
ദേഷ്യം തീര്‍ക്കും,
വെള്ളിയാഴ്ചക്കാരന്‍.......
സത്യം പറയാല്ലോ
ശനിയാഴ്ച
ഒളിഞ്ഞിരിക്കയാണ് പതിവ്.......
മുഖ്യധാരയില്‍ നിന്ന് നാട്ടിന്‍ പുറവും നാട്ടുകാരും നാട്ടുഭാഷകളും അകന്നുപോയിക്കൊണ്ടിരിക്കലല്ല. വാണിജ്യവല്‍ക്കരണത്തിലാണ് എത്തിനില്‍ക്കുന്നതെന്ന വര്‍ത്തമാനകാലാവസ്ഥയിലേക്കാണ് പുതു കവികളില്‍ ശ്രദ്ധേയനായ സുനില്‍കുമാര്‍ എം. എസ്സിന്റെ 'പേടിപ്പനി' എന്ന കവിതാസമാഹാരം നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടക്കുളള കട്ടന്‍ ചായയും അരിവറുത്തതുമായ രുചിയോടെയും നാടത്തത്തോടെയും വായനക്കാര്‍ക്കിടയിലേക്ക് വരുന്നത്.
വായിക്കുക

മലയാളിയുടെ ലൈംഗിക ചിന്തകള്‍
ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്
നിബ്രാസുല്‍ അമീന്‍ നടത്തിയ പഠനറിപ്പോര്‍ട്ട്
Subscribe to:
Posts (Atom)