Monday, November 2, 2009
പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകള്‍
നെഞ്ചോട് ചേര്‍ക്കുന്ന മലയാളിയുടെ മനസ്സ്,അതിന്റെ നോവുകള്‍,
മധുരം കലര്‍ന്ന നൊമ്പരങ്ങള്‍॥
ഇവിടെ തൊട്ടറിയൂ..
Wednesday, October 28, 2009
യൂഹ്വായുടെ ഒപ്പം
ജീവിക്കാനായ്
നമ്മള്‍ മിടുക്കന്മാര്‍!!!
പലരും പലതും
ജ്യോനവന്‍ ഒരോര്‍മ്മ
ജ്യോനവന്‍ ഒരോര്‍മ്മ
Thursday, September 17, 2009
പനിമയം കേരളം - നാട്ടുപച്ച പുതിയ ലക്കം വായിക്കൂ..
വെല്‍ഡണ്‍ റിക്കി; ക്രിക്കറ്റെന്നാല്‍ പരസ്യം മാത്രമല്ല - മുരളീകൃഷ്ണ മാലോത്ത്
ശ്രീലങ്കയില്‍ കോംപാക് ക്രിക്കറ്റ് കിരീടമുയര്‍ത്തിയതും ലോകറാങ്കിംഗില്‍ ഒരു ദിവസത്തേക്കെങ്കിലും ഒന്നാമതെത്തിയതും നെഹ്റുകപ്പ് ഫുട്ബോളില്‍ ജേതാക്കളായതും ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ നടാടെ മെഡല്‍ കുറിച്ചതും ഫൈനലില്‍ മഹേഷ് ഭൂപതി സഖ്യത്തെ തുരത്തി ലിയാന്‍ഡര്‍ യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ മുത്തമിട്ടതും ഇന്ത്യയ്ക്ക് അഭിമാനം പകരുന്നു
എന്‍.കെ.എഴുതിയ ബൂലോഗ വിചാരണ ലക്കം 22.. ദി മിസ്ട്രസ് ഓഫ് സ്‌മോള്‍ തിങ്‌സ്, ബ്ലോഗ്ഭൂമി, കൃഷ്ണതൃഷ്ണ, ലേഡിലാസറസ് തുടങ്ങിയ ബ്ലോഗുകളിലൂടെ..
ഇത്തവണ രണ്ടു പാചകക്കുറിപ്പുകള്‍...
നെയ്ച്ചോറ് - അമ്പിളി മനോജ് മേത്തി ചിക്കന്‍ - സപ്ന അനു ബി ജോര്‍ജ്ജ് ഒപ്പം ഗ്രഹചാരഫലങ്ങളും മറ്റ് സ്ഥിരം പംക്തികളും... വായിക്കൂ... അഭിപ്രായം എഴുതൂ.. ഇഷ്ടപ്പെട്ടെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ... നാട്ടുപച്ച |
Thursday, September 10, 2009
കാഞ്ചീവരം

Saturday, September 5, 2009
വീണ്ടുമൊരോണം
നാട്ടില്‍ വീണ്ടുമൊരോണം। നാട്ടുപച്ചക്ക് ഇത് ആദ്യത്തെ തിരുവോണം.സങ്കല്പത്തിലെ പഴയ മാവേലിക്കാലം ഓര്‍മ്മപ്പെടുത്തലായിപ്പോലും ഇന്നില്ല. എല്ലാരും ഒന്നല്ലെന്ന ഓര്‍മ്മ നിരന്തരം പിന്തുടരുന്ന പുതിയ കാലത്ത് മുടിഞ്ഞ വിലയിലും കഴുത്തറുപ്പന്‍ കച്ചവടപ്പൊലിമയിലും മങ്ങിമയങ്ങി സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും ടെലിവിഷന്‍ പാതാളങ്ങളിലേക്ക് മാവേലി മറഞ്ഞിട്ടുണ്ടാകും.
ചുറ്റിനും പൂക്കളും പച്ചപ്പുമില്ലാത്ത മലയാളിക്ക് മനസ്സിലെ പച്ചപ്പെങ്കിലും നിലനിറുത്താനുള്ള തുരുത്താണ് നാട്ടുപച്ച. കുറഞ്ഞപക്ഷം അങ്ങനെയാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയെങ്കിലും ചെയ്യുന്നു.
ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും നാടിനെക്കുറിച്ചോര്‍ക്കുന്നവര്‍ക്കൊപ്പം വരും നാളുകളിലും ഞങ്ങളുണ്ടാകും...
നിറഞ്ഞ വായനയുടെ ഓണാശംസകളോടെ നാട്ടുപച്ച ടീം ഒരുക്കിയ ഓണപ്പതിപ്പ് വായിക്കൂ....
നാട്ടു വര്‍ത്തമാനങ്ങളില്‍
സെക്യുലര്‍ ജിന്നയും സിന്‍സിയര്‍ ജസ്വന്തും - നിത്യന്‍
കോട്യേരി നാടുവാണീടും കാലം --അനിലന്‍
പലരും പലതും: പാണ്ഡു - നാരായണസ്വാമി
ആത്മീയത്തില്‍ നിബ്രാസുല്‍ അമീന്‍ എഴുതുന്ന റമസാന്‍ പുണ്യങ്ങളുടെ പൂക്കാലം
ഈ ലക്കത്തില്‍ രണ്ടു കഥകള്‍...
സിമി എഴുതിയ അച്ചടക്കം നിറഞ്ഞ ഒരു ക്ലാസ് മുറിയുടെ ഓര്‍മ്മയ്ക്ക്
ആര്‍।രാധാകൃഷ്ണന്‍ എഴുതിയ വണ്‍സ് മോര്‍ പ്ളീസ്
രണ്ടു കവിതകള്‍ വായിക്കാം ഈ ലക്കത്തില്‍
സി।പി.അബൂബക്കറിന്റെ പന്നികളിറങ്ങിയ രാത്രിയില്‍, ടി।ഷൈബിന്റെ കാലം
വായനയില്‍ ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍” എന്ന പുസ്തകത്തെക്കുറിച്ച് യാസ്മിന്‍
ജീവിതത്തില്‍ ഓണക്കാല ഓര്‍മ്മയായി കെ।കെ।ജയേഷ് എഴുതുന്നു ഗുണ്ടല്പേട്ടയിലെ പൂക്കള്‍, കെ।ഷാഹിന എഴുതുന്നു "ലാപ്പനോന്നേ''
കാഴ്ചയില്‍ ഓണക്കാലച്ചിത്രങ്ങളെക്കുറിച്ച് മൈഥിലി, അത്തച്ചമയഘോഷയാത്രയിലെ ദൃശ്യങ്ങളുമായി അനീഷ്॥
മൈതാനത്തില്‍ വിവാദങ്ങളുടെ ക്രീസില്‍ ഇമ്രാന് പങ്കാളി ബേനസീര്‍ - മുരളീകൃഷ്ണ മാലോത്ത്
പെണ്‍നോട്ടത്തില്‍ എ।എന്‍।ശോഭയുടെ ചില ഓണക്കാഴ്ചകള്‍
ക്യാമ്പസില്‍ ഹൃദയത്തിന്റെ ചുവരെഴുത്തുമായി റോബിന്‍ സേവ്യര്‍
പുതുലോകത്തില്‍ വെബ് ബ്രൌസറുകളുടെ സുരക്ഷയെക്കുറിച്ച് യാരിദ്
ഓണസദ്യ ഒരുക്കാന്‍ അമ്പിളി
ബൂലോഗവിചാരണയുടെ ഇരുപത്തിയൊന്നാം ലക്കവുമായി എന്‍।കെ
വായനയുടെ ഓണക്കാലം, നാട്ടുപച്ച... വായിക്കൂ, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു, സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തൂ...
പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ... നാട്ടുപച്ച