Wednesday, October 28, 2009

ജ്യോനവന്‍ ഒരോര്‍മ്മ

പുതിയ കവിതകളൊന്നും ഇനി പൊട്ടക്കലത്തില്‍ ഉണ്ടാകില്ല. അഭിപ്രായം കുറിച്ചുവെച്ചാല്‍ തിരിച്ചു മറുപടിയും ഉണ്ടാകില്ല. നല്ലൊരു വായനക്കാരനായി മറ്റുബ്ലോഗുകളിലും അവനെ കാണാനാകില്ല. എങ്കിലും പൊട്ടക്കലത്തിലേക്ക് കൊക്കിലൊതുങ്ങുന്ന കല്‍ക്കഷണങ്ങളുമായി ഇനിയും പറന്നു ചെല്ലേണ്ടിവരും. ഒരിക്കലും വറ്റിയുണങ്ങാത്ത തെളിനീര്‍ കിനാവുകണ്ട്. ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.
ജ്യോനവന്‍ ഒരോര്‍മ്മ

2 comments:

നിഷാർ ആലാട്ട് said...

ഒരിക്കലും വറ്റിയുണങ്ങാത്ത .

തെളിനീര്‍ കിനാവുകണ്ട്.

ജ്യോനവൻ ജീവിക്കും ജന മനസിൽ ,

കരീം മാഷ്‌ said...

ചില കവിതകള്‍ അത്രമേല്‍ കൊതിപ്പിക്കുന്നുണ്ട്.