നാട്ടുപച്ചയുടെ അറുപത്തിയാറാം ലക്കത്തിലേക്ക് സ്വാഗതം.
പ്രധാന വിഭവങ്ങള്‍
വര്‍ത്തമാനം
കെടുകാലത്തിന്റെ സുവിശേഷകന്‍ -- കറപ്പന്‍
വിഗ്രഹങ്ങളെ തച്ചുടച്ച വെളിച്ചപ്പാടും ചിലമ്പഴിച്ചു. മരണവും ജീവിതവും അസ്തിത്വദു:ഖവും കറുത്ത കാലവും മറ്റെന്നത്തേക്കാളും മൂര്‍ത്തമായിരിക്കേ. ജോര്‍ജ് വര്‍ഗീസ് കാക്കനാടന് വിട.നന്ദി, കാക്കനാടന്‍ നന്ദി. ഇത്ര നാള്‍ നീണ്ട കെടുകാലത്തിന്റെ സുവിശേഷത്തിന്.
കൂടുതല്‍
കാലം ഒഴുകുമ്പോള്‍-.ജയചന്ദ്രന്‍മൊകേരി
" മാഷെ മടുത്തു . നോക്കൂ ഒന്നിന് പിറകെ മറ്റൊന്ന് . ഞാന്‍ എന്ത് തെറ്റാണ് ചെയ്തത് ? " അകലെ മറ്റൊരു ദ്വീപില്‍ നിന്നും എന്‍റെ പ്രിയ സുഹൃത്ത് വിളിക്കുമ്പോള്‍ ശബ്ദം ഇടറിയിരുന്നു , ഇടയ്ക്കു ഭ്രാന്തമെന്നു തോന്നുന്ന അവസ്ഥയില്‍ അവന് വിളിക്കാന്‍ ഞാന്‍ ഒഴികെ മറ്റാരും ഇല്ലാത്തത് കൊണ്ടാവാം
കൂടുതല്‍
രഞ്ജിത്ത്, ഞങ്ങളോടിത് വേണ്ടായിരുന്നു-ബഷീര്‍ കാട്ടുമുണ്ട
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ രഞജിത്തിന്റെ പുതിയ പൃഥ്വിരാജ് ചിത്രമായ ഇന്ത്യന്‍ റുപ്പി ഈയിടെ കാണാനിടയായി. സംവിധായകന്റെ പേരു നോക്കി സിനിയ്ക്ക് കേറുന്ന ഒരാളെന്ന നിലയില്‍ രഞജിത്തിന്റെ സിനിമ ഒഴിവാക്കാറില്ല.
കൂടുതല്‍
മലയാളിയുടെ കപട സദാചാര ബോധം....--ചന്ദ്രന്‍ പുതിയോട്ടില്‍
വെറുതെയായെന്നു തോന്നുന്നില്ല കേരളം വിട്ടതില്‍...പേടിയാണ് നാട്ടിലേക്കു
വരാന്‍...പ്രത്യേകിച്ച് കുടുംബത്തോടെ..ഇപ്പോള്‍ തോന്നുന്നു... രാഷ്ട്രീയ
അനിശ്ചിതത്വത്തിന്‍റെ ഭാഗമായി നാട് വിട്ടത് ഒരു പരിധിവരെ നന്നായെന്നു...
കൂടുതല്‍
നട്ടപ്പാതിരായില്‍ നിന്നും വെളിയുലകം കണ്ടവള്‍-സല്‍മ-മൈന ഉമൈബാന്‍
അക്കാലത്ത് അവളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സിനിമ നിഷിദ്ധമായിരുന്നു. അവളും കൂട്ടുകാരികളും വിലക്കിനെ വകവെക്കാതെ സിനിമക്കുപോയി. തീയറ്ററില്‍ അവരല്ലാതെ സ്ത്രീകളായി ആരുമില്ലായിരുന്നു. എല്ലാപുരുഷന്മാരുടേയും കണ്ണുകള്‍ അവര്‍ക്കുമേലെ വീണു. തിരയില്‍ കണ്ടത് 'A
'പടമായിരുന്നു.
കൂടുതല്‍
കവിത
അളവുകൾ---മുഹമ്മദ്കുട്ടി ഇരുമ്പിളിയം
ജനിമൃതികള്‍ക്കിടയില്‍
ഹൃദയത്തുടിപ്പുകള്‍
ആയുസ്സിന്റെ ദൂരമളന്നു -
ഇന്ന് ...നാളെ ,ഇന്ന് ...!!
കൂടുതല്‍
ചുണ്ടുകള്‍ - ആനന്ദി
അവനെന്നെ ഉമ്മ വെച്ചുകൊണ്ടേയിരുന്നു
കവിളില്‍ , കണ്ണില്‍, ചുണ്ടില്‍....
ആണിന്റെ മണം ആദ്യമായിട്ടായിരുന്നു.
കൂടുതല്‍
വായന
റെവലൂഷൻ 2020-----യാസ്മിൻ
അങ്ങനെ ചേതന്‍ ജിയുടെ അഞ്ചാമത്തെ പുസ്തകവും നമ്മുടെ കൈയിലെത്തി. റെവലൂഷന്‍ 2020.
ലോകമെങ്ങും വായനക്കാരുണ്ട് ചേതന്‍ ഭഗത്തിന്. ആള്‍ ചില്ലറക്കാരനല്ല. ഐ ഐ ടി കഴിഞ്ഞ് ഐ ഐ എമിന്റെ കടമ്പ കടന്ന് ഇന്റെര്‍നാഷനല്‍ ഇന്‍വെസ്റ്റ് മെന്റ് ബാങ്കിലെ ഉയര്‍ന്ന
കൂടുതല്‍
പ്രണയം
ഈ സന്ധ്യ എന്റേതുമാത്രമെന്നോ? മണ്ണും വിണ്ണും ,കൂടണയാനുള്ളവരുടെ തിരക്കില്‍ , ഇരുട്ടിലേയ്ക്ക് അലിയവേ , മണ്ണിലും വിണ്ണിലുമല്ലാത്ത ഈ ബാല്‍ക്കണിക്കസേരയില്‍ കളിമണ്‍ കപ്പിലെ കാപ്പിയുമായി മാനം നോക്കിയിരിക്കുമ്പോള്‍ നീയല്ലാതെ മറ്റാരാണ് എന്റെ മനസ്സില്‍ ?
കൂടുതല്‍
കാഴ്ച
ഇന്ത്യന്‍ റുപ്പീ - ഒരു പോസിറ്റീവ് എനെര്‍ജി-ശൈലന്‍
അവകാശവാദങ്ങളൊന്നുമില്ലാതെ വരുമ്പോള്‍ രഞ്ജിത്ത് എന്ന കമേഴ്സ്യല്‍ സംവിധായകന് മലയാള സിനിമയില്‍ ഇപ്പോഴും സ്ഥാനമുണ്ടെന്നും പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ പ്രേക്ഷകന്‍ എന്ന വിഭാഗം ജീവികള്‍ക്ക്, ഇപ്പോഴും നിരാശ കൂടാതെ തിയേറ്ററില്‍ നിന്നും പുറത്തിറങ്ങാമെന്നും "ഇന്ത്യന്‍ റുപ്പീ" കാണിച്ചു തരുന്നു..
കൂടുതല്‍
ലെന്‍സ്
വീരപാണ്ഡ്യ കട്ടബൊമ്മ.....----സാഗർ
കൂടുതല്‍
ചിരി വര ചിന്ത
ബാങ്ക് ഓഫ് അമേരിക്ക---തോമസ് കോടങ്കണ്ടത്ത്
കൂടുതല്‍
ബൂലോഗം
ബ്ലോഗ് ജാലകം---"എന്നേക്കുമുള്ള ഒരോർമ്മ "----ശബ്ന പൊന്നാട്
കൂടുതല്‍
ആത്മീയം
ഗ്രഹചാരഫലങ്ങൾ--ചെമ്പോളി ശ്രീനിവാസൻ
2011 ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള കാലയളവില്‍ ഓരോകൂറുകാര്‍ക്കും ഏനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍
Tuesday, October 18, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment