Tuesday, March 16, 2010

നാട്ടുപച്ച മുപ്പത്തിനാലാം ലക്കം
വര്‍ത്തമാനത്തില്‍
വങ്കസാഹിത്യം -- നിത്യന്‍

മൃഗം അധ:പതിച്ചാല്‍ മനുഷ്യനാവും എന്നതുപോലെ എഴുത്ത്‌ അധ:പതിച്ചാല്‍ ആണെഴുത്തും പെണ്ണെഴുത്തുമുണ്ടാവും. ഒന്നുകൂടി അധ:പതിച്ചാല്‍ ആണുംപെണ്ണുംകെട്ടെഴുത്തുമാവും. മൊത്തത്തില്‍ വങ്കസാഹിത്യം
കൂടുതല്‍ വായനക്ക്

ഇസ്ലാമിക് ബാങ്കിനെപ്പറ്റി അല്പം. -- എ ജെ

ഇന്നു ലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും അതോടൊപ്പം തന്നെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം.ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക മാന്ദ്യങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ശേഷം ഈ ചര്‍ച്ചകളും വളരെ സജീവമാ
കൂടുതല്‍ വായനക്ക്

പരിസ്ഥിതി പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനം തന്നെ -- രാജേഷ് നന്ദിയംകോട്

പരിസ്ഥിതിപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണ്. ഒരു കൊടിയുടേയും തണലില്ലാതെ നമുക്കുവേണ്ടി ഒരാള്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നതിനെ വേറെന്ത് പേരിട്ട് വിളിക്കാനാണ്. നമുക്കു ചുറ്റും വളരുന്ന പുല്ലിനേയും, ചെടിയേയും, മരങ്ങളേയും സ്നേഹത്തോടെ നോക്കാന്‍ നമുക്കാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെടുന്നുണ്ട്
കൂടുതല്‍ വായനക്ക്

കഥ
ഉത്തരം -- മുഹമ്മദ് റഫീഖ്

മഴയുടെ ശബ്ദത്തിന് കനംവെക്കുന്നത് ശക്തമായി കേള്‍ക്കാം. വൃദ്ധ വീണ്ടും പ്രാര്‍ത്ഥിച്ചു. 'നിന്റെ നിയമങ്ങള്‍ ഞാന്‍ തെറ്റിച്ചില്ല. രാവും പകലും ഞാന്‍ ഖുറാന്‍ പാരായണം ചെയ്തു. വൃത്തി കൂടെ കൊണ്ടു നടന്നു. ഫസാദും പൌസാക്കറും ഞാന്‍ വെടിഞ്ഞു. നീ പറയ് എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്'
കൂടുതല്‍ വായനക്ക്

കവിത
ഹോട്ട് വാട്ട൪ ബാഗ് -- ഡോ ധനലക്ഷ്മി ഏ റ്റി

ബോന്‍സായ്
-- രാമചന്ദ്രന്‍ വെട്ടിക്കാട്ട്

വായന
ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്

നമ്മുടെ സംസ്കാരവുമായി നാഭീനാളബന്ധമുള്ള ഈ നാടന്‍ പാട്ടുകള്‍ ഭാവിതലമുറയ്ക്കായിന്നു സംരക്ഷിക്കുന്നതിന് അക്ഷീണ പ്രയത്നം നത്തുന്ന ഡോ.ലീല ഓംചേരിയും ഡോ.ദീപ്തി ഓംചേരിഭല്ലയും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. 'ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും' എന്ന ഗ്രന്ഥനാമത്തില്‍പ്പോലും ഒരു ദ്രാവിഡത്തനിമ നിലനിര്‍ത്താന്‍ സമാഹര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ
കൂടുതല്‍ വായനക്ക്

ജീവിതം
ഉപ്പുമാവിന്റെ മണം -- യാസ്മിന്‍

അയ്യപ്പനങ്ങനെ നിക്കുന്നത് കാണുമ്പോ എനിക്കും കരച്ചില്‍ വരും. ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ് ഉണ്ടാക്കി തന്നാ മതി.
കൂടുതല്‍ വായനക്ക്

കാഴ്ച
ലെന്‍സ് -- ഒരു സാഗരത്തിന്‍ മിടിപ്പുമായി....-- സാഗര്‍

മൈതാനം
ജാതകദോഷം മാറ്റാന്‍ മുംബൈ ഇന്ത്യന്‍സും നൈറ്റ് റൈഡേഴ്സും -മുരളീകൃഷ്ണ മാലോത്ത്

പാക് കളിക്കാരെ ഒഴിവാക്കിയതും പുതിയ ടീമുകള്‍ക്ക് വേണ്ടിയുള്ള ലേലത്തില്‍ കള്ളക്കളി കളിച്ചതും ഐപിഎല്ലിന്റെ മൂന്നാം എഡിഷന്റെ നിറം ചോര്‍ത്തുമെന്ന് കരുതിവര്‍ക്ക് പക്ഷേ തെറ്റി. ഇനി ഒന്നരമാസം ചിയര്‍ഗേള്‍സിന്റെ ചുവടുകള്‍ക്കൊപ്പം പതഞ്ഞുയരുന്ന ക്രിക്കറ്റ് ആവേശത്തിന്റെ നാളുകള്‍
കൂടുതല്‍ വായനക്ക്

പുതുലോകം
ഉരുള കിഴങ്ങ് സവാള തോരന്‍ -- അമ്പിളി മനോജ്

ബൂലോഗം
ബൂലോഗവിചാരണ 34 -- എന്‍ കെ

ബൂലോഗവിചാരണയില്‍ ഇത്തവണ സത്യാന്വേഷി, കോമണ്‍സെന്‍സ് എന്നി ബ്ലോഗുകള്‍

ആത്മീയം
ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

2010 മാര്‍ച്ച് 16 മുതല്‍ 31 വരെയുള്ള കാലത്തെ സാമാന്യ ഗ്രഹചാരഫലങ്ങള്‍ എഴുതുന്നു,ഓരോരുത്തരുടേയും ജാതകഫലം അഷ്ടക വര്‍ഗ്ഗഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാക്കുന്നതാണ്
കൂടുതല്‍ വായനക്ക്

വായിക്കുക
അഭിപ്രായങ്ങള്‍ അറിയിക്കുക

No comments: