Tuesday, March 2, 2010

നാട്ടുപച്ച വനിതാപതിപ്പ്



ചരിത്രത്തിലൊരിടത്തും കാര്യമായ അടയാളപ്പെടുത്തലുകളില്ലാതെ പോയ, സ്വാതന്ത്ര്യം കൊണ്ടോ അധികാരം കൊണ്ടോ സ്ഥാനംകൊണ്ടോ ഒന്നുമല്ലാത്ത, ഒന്നുമാകാന്‍ കഴിയാതിരുന്ന എന്നാല്‍ കുടുംബം എന്ന ചട്ടക്കൂടിനെ എന്നും കാത്തുപോന്ന, ലോക ജനസംഖ്യയില്‍ പകുതുയോളം വരുന്ന സ്‌ത്രീകള്‍ക്ക്‌, ഈ ലക്കം നാട്ടുപച്ച സമര്‍പ്പിക്കുന്നു.
കൂടുതല്‍ വായിക്കാന്‍

വര്‍ത്തമാനത്തില്‍
സ്‌ത്രീ: -ചില പുരുഷന്‍ കാഴ്‌ചകള്‍
എന്‍ പി രാജേന്ദ്രന്‍, രവി മേനോന്‍,പ്രേം ചന്ദ് , കെ ഷെരീഫ്‌ , നിത്യന്‍ തുടങ്ങിയവര്‍ എഴുതുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടി എന്റെ തലമുറയിലെ സ്‌ത്രീയേക്കാള്‍ കൂടുതല്‍ സ്വതന്ത്രയും കൂടുതല്‍ ധീരയും കൂടുതല്‍ വിദ്യാസമ്പന്നയും കൂടുതല്‍ സമത്വം അനുഭവിക്കുന്നവളുമാണെന്ന കാര്യം
കൂടുതല്‍ വായിക്കാന്‍

പുരുഷന്‍-ചില സ്‌ത്രീ കാഴ്‌ചകള്‍

വിനയ, റീനി മമ്പലം,ശ്രീജ എന്നിവര്‍ എഴുതുന്നു
കൂടുതല്‍ വായിക്കാന്‍

ഈ ഉടുപ്പിനെ ഞാൻ സ്നേഹിക്കുന്നു...-ശോഭ എ എന്‍

നോക്കൂ, ഇത് ഞാൻ അറിയാതെ ആഗ്രഹിക്കാതെ അണിയേണ്ടി വന്ന കുപ്പായമാണ്. എന്റേതല്ലാത്ത ചെയ്തികളാൽ എന്റ്റേതായത്.. പാകമല്ലാത്ത കുപ്പായത്തിനുള്ളിൽ ശ്വാസം മുട്ടുന്ന ശരീരവും മനസ്സുമല്ല. അറിഞ്ഞതും അറിയാനുള്ളതും അറിയാത്തതും എല്ലാം ചേർത്ത് ഞാനിതിനെ അകമഴിഞ്ഞ് സ്നേഹിക്കുകയാണ് - പെൺശരീരമെന്ന എന്റെ ഈ കുപ്പായത്തെ
കൂടുതല്‍ വായിക്കാന്‍

കേള്‍ക്കുന്നുണ്ടോ എന്റെ ആണ്‍സുഹ്യത്തേ.......... യാസ്മിന്‍

ഒരു പെണ്‍ സുഹൃത്തിനെ തന്റെ തന്നെ മാനസിക നിലയിളുള്ള ഒരു പൂര്‍ണ്ണ വ്യക്തിയായി കാണാനും മനസ്സിലാക്കാനും കഴിയുന്ന പുരുഷന്‍മാര്‍ തുലോം കുറവ്. അവളൊന്ന് ചിരിച്ചാല്‍, മിണ്ടിയാല്‍, സൌഹൃദപൂര്‍വ്വം കൈ നീട്ടിയാല്‍ അത് അതേ നിലയില്‍ ഉള്‍ക്കൊള്ളുന്നവര്‍ കുറവാണ്. ഒന്നുകില്‍ ഇവളെയൊന്നു വളച്ചുനോക്കാം എന്നു കരുതുന്നവര്‍, അല്ലെങ്കില്‍ അവളുടെ പ്രശ്നങ്ങളെല്ലാം ഏറ്റെടുത്ത് അവളെയൊന്�
കൂടുതല്‍ വായിക്കാന്‍

പുരുഷ പ്രജകളേ! - സന്ധ്യാറാണി

തടിമുടുക്കുള്ള ആണുങ്ങളെ കണ്ടാല്‍ പെണ്ണിനു വല്ലതും തോന്നുമോ?പെണ്ണ്‌ കാമാതുരയായി വികാരവിവശയായി കീഴ്‌ച്ചുണ്ട്‌ കടിച്ച്‌ ചളുക്കുമോ? സത്യം പറ.സത്യമേ പറയാവൂ.. കടിക്കുമോ? ആണിനെ പിടിക്കുമോ?ദൈവം ആണയിട്ടു പറഞ്ഞു നിന്നാണെ സത്യം പിടിക്കില്ല. ചുണ്ടു കടിക്കില്ല!! പിന്നെ ഇക്കണ്ട പെണ്ണുങ്ങളായ പെണ്ണുങ്ങളും ആണുങ്ങളായ ആണുങ്ങളും തമ്മില്‍ അവിഹിതമായി എന്തിടപാടു ദൈവമേ?
കൂടുതല്‍ വായിക്കാന്‍

33% സംവരണം അഥവാ സംഭരണം -- നിത്യന്‍

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശാപം പറഞ്ഞയക്കാനല്ലാതെ തിരിച്ചുവിളിക്കാനുള്ള അധികാരം ജനത്തിനില്ലെന്നുള്ളതാണ്. മഹിളകളേ 50 ശതമാനത്തിലേറെ വരുന്ന നിങ്ങളുടെ പ്രവര്‍ത്തനം എന്തുകൊണ്ട് ഇതിന്നുവേണ്ടിയാവുന്നില്ല. കൊള്ളരുതാത്തവന്നും സാമൂഹ്യദ്രോഹിയും പെണ്‍വാണിഭക്കാരനും അഴിമതിവീരനുമെന്ന തിരിച്ചറിവുണ്ടായാല്‍ ഒരു റഫറണ്ടത്തിലൂടെ വന്നിടത്തേക്ക് പറഞ്ഞയക്കാന്‍
കൂടുതല്‍ വായിക്കാന്‍

കവിത

കവിതകള്‍ -കൃഷ്‌ണവേണി

ആള്‍ക്കുട്ടത്തില്‍ എന്റെ കണ്ണുകളെ നേരിടേണ്ടി വരുമ്പോള്‍ എന്തിന്‌ പിന്നിലേയ്‌ക്ക്‌ ഒഴിഞ്ഞുമാറുന്നു

ജീവിതം
പലരും പലതും: 13.-- പൊന്നമ്മ -- നാരായണസ്വാമി.

ഉള്ളതെല്ലാം തട്ടിക്കൂട്ടി പൊന്നമ്മ ഒരു ആതുരാലയം തുടങ്ങി. പേര്‌ 'പരമേശ്വര്‍ മെമ്മോറിയല്‍ നഴ്‌സിങ്‌ ഹോം'. പക്ഷെ അത്‌ 'പൊന്നമ്മേടവിടെ' എന്നറിയപ്പെട്ടു. ഒരു മുറിയില്‍ ഒരു ഡോക്ടറും മറ്റൊന്നില്‍ ഒരു കോംപൗണ്ടറും. വേറൊന്നില്‍ ഒന്നു രണ്ടു സഹായികള്‍. പിന്നെ ഒരു പ്രസവമുറി. ഒന്നുരണ്ടു വാര്‍ഡുകള്‍. തീര്‍ന്നു
കൂടുതല്‍ വായിക്കാന്‍

ലെന്‍സ്
ലെന്‍സ് --കാഴ്ചപ്പൊങ്കാല -- സാഗര്‍

ആറ്റുകാല്‍ പൊങ്കാലയില്‍ നിന്നൊരു കാഴ്ച
കാഴ്ച
നായകന്മാരെ, നിങ്ങളോട്‌ പെണ്ണുങ്ങള്‍ക്ക് ചിലത്‌ പറയാനുണ്ട്‌-വിനയ

ഏതു രംഗത്തുള്ളവരായാലും പെണ്ണുങ്ങള്‍ തമ്മിലായിരുന്നു കലഹമെങ്കില്‍ നിങ്ങള്‍ ആണുങ്ങള്‍ പറയും രണ്ടു തല തമ്മില്‍ ചേരും നാലു മുല തമ്മില്‍ ചേരില്ല എന്ന്‌. പല അഭിനേതാക്കളും അഭിപ്രായങ്ങള്‍ പറയുന്നത്‌ കണ്ടു. പക്ഷേ, ഒരു അഭിനേത്രിപോലും പ്രതികരിച്ചു കണ്ടില്ല. എങ്ങനെ പ്രതികരിക്കും?
കൂടുതല്‍ വായിക്കാന്‍

പെണ്‍ നോട്ടം
സല്‍പ്പേരു കാക്കുന്ന മൂപ്പന്‍ പെണ്‍കുട്ടികള്‍ - വി എന്‍ എ

കുടുംബജീവിത്തെപ്പറ്റി ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ യുവതികള്‍ ഈ കുടുംബങ്ങളുടെയെല്ലാം സല്‍പ്പേരും നിലനിര്‍ത്തി തങ്ങളുടെ യൗവ്വന ചിന്തകള്‍ സ്വന്തം മനസ്സില്‍ ത്ന്നെ കുഴിച്ചുമൂടി കാലം കഴിക്കണം
കൂടുതല്‍ വായിക്കാന്‍

മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ് ... -Dr.ടി എന്‍ സീമ

സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ഓര്‍മ്മ ദിനം നമുക്കെങ്ങനെയാണ് ആഘോഷിക്കേണ്ടത് ..?വെളുക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്ന ക്രീം കമ്പനിക്കാരും സ്വര്‍ണ്ണക്കച്ചവടക്കാരും ഫാഷന്‍ബ്രാന്‍ഡുകളും ലോക വനിതാ ദിനം 'പതിവു പോലെ പൂര്‍ വ്വാധികം ഭംഗിയായി ' ആഘോഷിക്കുന്നുണ്ടത്രേ.
കൂടുതല്‍ വായിക്കാന്‍

ക്യാമ്പസ്
എനിക്ക്‌ കുടുംബിനിയാകണം -- ജസീന

ഞാനൊരു പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയാണ്‌. എല്ലാവരും എന്നോടു ചോദിക്കുന്നു ആരാവണമെന്ന്‌. എന്റെ കൂട്ടുകാരൊക്കെ ആ ചോദ്യത്തിന്‌ ഡോക്ടര്‍, എഞ്ചിനീയര്‍, സയന്റിസ്‌റ്റ്‌, ടീച്ചര്‍ അങ്ങനെ പല ഉത്തരവും പറയാറുണ്ട്‌. പക്ഷേ, കഴിഞ്ഞ ദിവസവും മാഷ്‌്‌ ഈ ചോദ്യം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഒന്നുമാകണ്ട എന്ന്‌. അപ്പോള്‍ മാഷെന്നെ ഉപദേശിച്ചു.
കൂടുതല്‍ വായിക്കാന്‍

പാചകം
ഗോതമ്പ് ദോശ -- അമ്പിളി മനോജ്

ബൂലോകം
ഏറ്റവും പ്രിയപ്പെട്ട രമ്യയ്ക്ക് ...ഡോ ടി എന്‍ സീമ

ഇരുപത്തിനാലു വയസ്സുമാത്രം പ്രായമുള്ള ഈ പെൺകുട്ടിയെ ജീവിതം ഒരുപാടുപഠിപ്പിച്ചിരിയ്ക്കുന്നു. ചെറുപ്രായത്തില്‍ പോളിയോ കാലുകളെ തടവിലാക്കി .ബാല്യം കുസൃതി കാട്ടി കരയിച്ചു .കൌമാരത്തിന്റെ പ്രണയശലഭങ്ങളുടെ യൌവ്വനക്കാലത്താണ്അവളിപ്പോള്‍
കൂടുതല്‍ വായിക്കാന്‍

ബൂലോഗവിചാരണ 33 -എന്‍.കെ

ഗ്രഹചാരഫലങ്ങള്‍ - ചെമ്പോളി ശ്രീനിവാസന്‍

No comments: