Monday, February 7, 2011

നാട്ടുപച്ചയുടെ അന്‍പത്തിനാലാം ലക്കം

നാട്ടുപച്ചയുടെ അന്‍പത്തിനാലാം ലക്കത്തിലേക്ക് സ്വാഗതം

പ്രധാന വിഭവങ്ങള്‍

വര്‍ത്തമാനം
ഗൂഢലോചനന്‍---കറപ്പന്‍

ജോര്‍ജ് ബുഷിന്റെ അവസാന കാലത്ത് പ്രചരിച്ച ഒരു ഫലിതമുണ്ട്. ബുഷ് ഒരു നഴ്സറി സ്കൂള്‍ സന്ദര്‍ശിച്ചു.
'ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോ?
അദ്ദേഹം ചോദിച്ചു. കുഞ്ഞു ജോണ്‍ എണീറ്റു.
'പ്രസിഡണ്ടേ രണ്ടു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒന്ന് എന്തിനാണ് ഇറാഖിനെ ആക്രമിച്ചത്? രണ്ട്. ഒസാമ ബിന്‍ ലാദനെ പിടിക്കാന്‍ കഴിഞ്ഞോ.?'
ബുഷ് പറഞ്ഞു.

കൂടുതല്‍

കേഴുക പ്രിയ നാടേ..

എല്ലാ വേദനകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും മുക്തി നേടി സൌമ്യ യാത്രയായ്. ഇനി അവള്‍ വരില്ല നിങ്ങളാരോടൂം ഒരു സഹായവും ചോദിച്ച്.
സ്വാര്‍ത്ഥതയും കന്മഷവും നിറഞ്ഞ ഈ ലോകത്തേക്ക് ഒരിക്കല്‍ കൂടി പോകണോന്ന് ചോദിക്കപ്പെട്ടാല്‍ തീര്‍ച്ചയായും അവള്‍ പറഞ്ഞേക്കും വേണ്ടാന്നു!!
കൂടുതല്‍

കവിത

മധ്യേയിങ്ങനെ കാണുന്ന നേരത്ത്--എം.നീരജ

കാശ്മീരില്‍ മൂവര്‍ണക്കൊടി പൊക്കാന്‍ പോയ
ബിജെപിക്കാര്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല


അവരെ തടയാന്‍ പോയ വിഘടന വാദികള്‍ക്ക്
ഇന്ത്യ എന്റെ രാജ്യമല്ല

കൂടുതല്‍

വായന

വെര്‍തറുടെ ദു:ഖം നമ്മുടെയും...---യാസ്മിന്‍

പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും

കൂടുതല്‍

ജീവിതം

തണല്‍ പരത്തുന്ന വന്മരങ്ങള്‍--അഷിത എം


എനിക്ക് തോന്നുന്നതു നിങ്ങൾക്കു വയസ്സനാകൻ ഇഷ്ടമില്ല. അവസാനനിമിഷം വരെ ആക്ടീവ് ആയിരിക്കണം---ശരീരവും മനസ്സും. എന്റെർപ്രെണർഷിപ്പ് ഒരു മനോരോഗമാണു. അതിൽ പെട്ടയാളാണു നിങ്ങളെന്ന് ഏഷ്യാവീക്, ഇന്ത്യന്‍ എക്സ്പ്രെസ്സിന്റെ കാന്റീൻ മുതലായ പലതും തെളിയിച്ചിട്ടുണ്ട്. വയസ്സാകാതിരിക്കാൻ നിങ്ങളെ പോലൊരാൾക്കു രണ്ടു വഴിയേയുള്ളു.
1) രാഷ്ട്രീയം. 11) എന്തെങ്കിലും സ്ഥാപിച്ചു നന്നാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
നിങ്ങൾക്കു ഇടപഴകാൻ പറ്റിയവർ രാഷ്ട്രീയത്തിലില്ലാത്ത കലിയൂഗമായതുകൊണ്ട് നിങ്ങളീ വഴിക്കാലോചിക്കുന്നു. (ആനന്ദവല്ലി എന്ന മലയാളം ഡൈജസ്റ്റ് തുടങ്ങുന്നതിനെ പറ്റി പ്രശസ്ത എഴുത്തുകാരൻ എം. പി നാരായണപിള്ള ഈയിടെ രാജ്യം പദ്മഭുഷൺ നല്കി ആദരിച്ച പത്രപ്രവർത്തനത്തിലെ അതികായനായ ടി. ജെ . എസ് ജോർജിനെ കുറിച്ചു എഴുതിയതാണിത് ---ഘോഷയാത്ര-ടി . ജെ എസിന്റെ ഓർമ്മകുറിപ്പുകൾ)

കൂടുതല്‍

കാഴ്ച്ച

പത്മശ്രീ ജയറാമിന്റെ പുതിയ ചിത്രം മേക്കപ്പ്മാന്‍

ഇവിടെ

പുതുലോകം

ആവോലി സ്റ്റൂ---മിമ്മി

കൂടുതല്‍

ചിരി വര ചിന്ത

ചരിത്ര നേട്ടം---വര്‍മ്മാജി

കൂടുതല്‍

ബൂലോഗം

ബ്ലോഗ്ഗ് ജാലകത്തില്‍ കെ എം റഷീദിന്റെ ബ്ലോഗ്

സുനാമി

ആത്മീയം

ഗ്രഹചാരഫലങ്ങള്‍--ചെമ്പോളി ശ്രീനിവാസന്‍

2011 ഫിബ്രവരി 1 മുതല്‍ 14 വരെയുള്ള സാമാന്യ ഗ്രഹചാരഫലങ്ങള്‍ ഓരോ കൂറുകാര്‍ക്കും പ്രത്യേകം തയ്യാറാക്കി എഴുതുന്നു.
ഓരോരുത്തരുടേയും ജാതകഫലം അഷ്ടവര്‍ഗ്ഗസ്ഥിതി അനുസരിച്ച് ഗുണദോഷഫലങ്ങളില്‍ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍

വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..?

No comments: