നാട്ടുപച്ചയുടെ ഈ ലക്കം പുതുവത്സരപ്പതിപ്പ്
വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പാം കഴിഞ്ഞ ഒരു വര്‍ഷത്തിലേക്കുള്ള ചില തിരിഞ്ഞുനോട്ടങ്ങളും.......
വര്‍ത്തമാനം
ഗുല്‍ഗുല്‍ തിക്തകം--രാജീവ് ശങ്കരന്‍
കേരളത്തിലെ കഴിഞ്ഞ ഒരു വര്‍ഷത്തിലെ പ്രധാന വാര്‍ത്തകളെയും വിശേഷങ്ങളേയും വിലയിരുത്തുന്നു
കൂടുതല്‍ വായനക്ക്
മതത്തെപറ്റി വീണ്ടും-- എ ജെ
വിവാദങ്ങളുയര്‍ത്തിയ ലവ് ജിഹാദിനെയും തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിക വിശ്വാസങ്ങളേയും പറ്റി ഒരു വിശകലനം
വായിക്കുക
വിവരാവകാശത്തില്‍ നവാബ് -- നമ്പ്യാര്‍
വിവരാവകാശ നിയമത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ സുഭാഷ് ചന്ദ്ര അഗര്‍വാളിനെ പറ്റി
കൂടുതല്‍ വായനക്ക്
എന്റെ സ്ത്രീവിഷയാന്വേഷണ പരീക്ഷണങ്ങള്‍' -- നിത്യന്‍
സമകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി നിത്യന്‍ വീണ്ടും
വായിക്കുക
മഷി
2009-ലെ കഥകള്‍ കെ.വി.അനൂപ്
2009ലെ മികച്ച കഥകളെ വിലയിരുത്തുന്നു.
വായിക്കുക
കവിതയില്‍ നിരാശമാത്രം -മഞ്‌ജു
2009ലെ കവിതകളെ പറ്റി
പൂര്‍ണവായനക്ക്
കവിത
തിരിച്ചറിവുകള്‍ക്കപ്പുറം' -ദിപുശശി തത്തപ്പിള്ളി
ഇരുട്ടും പ്രണയവും -- ഹാരിസ്
വായന
പ്രണയകവിതകളുടെ റിഥം.-- രാജേഷ് നന്ദിയംതോട്
പുതു ലൈഗികതയുടെ ആവര്‍ത്തന വിരസമായ തൊട്ടുകാഴ്ചകളുടെ പൂരപൊലിമകള്‍ നിറഞ്ഞാടുന്ന മുഖ്യധാര മീഡിയകളുടെ കാലത്ത് പൂക്കളാല്‍ നിറഞ്ഞ ചെടിപ്പടര്‍പ്പില്‍ ഇരുന്ന് കെകക്കുരുമുന്ന ഇണ ക്കിളികളുടെ കാഴ്ചയായിട്ടോ, കുയിലിന്റെ പാട്ടായിട്ടോ. അതുമല്ലെങ്കില്‍ ഏകാന്തതയിലേക്ക് ഒഴുകി വരുന്ന നേര്‍ത്ത സംഗീതമായിട്ടോ രതീഷിന്റെ കവിതകളെ അനുഭവിക്കാന്‍ സാധിക്കുന്നു.കൂടുതല്‍ വായനക്ക്
അതു നീ ആരെ ഏല്പിച്ചു പോയി? ഖദീജാ മുംതാസ്
ഒരു പുഞ്ചിരി! ഒരു പുസ്തക പുറംചട്ടയില്‍ നിന്ന് എന്നിലേക്ക് പറന്നൊഴുകിയ സ്നേഹത്തിന്റെ പൂനിലാവ്. പിന്നെയത് ഹൃദയത്തെ ഞെരിക്കുന്ന വേദനയായി... അനേകം ഉറവകളിലുടെയും നീര്‍ച്ചാട്ടങ്ങളിലൂടെയും ഉറഞ്ഞും, പതഞ്ഞും കരളില്‍ വന്നു നിറയുന്ന സങ്കടമായി.
പൂര്‍ണവായനക്ക്
ജീവിതം
പലരും പലതും: 11. അത്യുന്നതങ്ങളില്‍ മഹത്വം. നാരായണസ്വാമി
അത്യുന്നതങ്ങളില്‍ മഹത്വം പൊതുവെ കമ്മിയാണ് (ഭൂമിയില്‍ സമാധാനവും). എന്നാല്‍ ഒരു സ്വകാര്യ-ഇംഗ്ലീഷ്‌മീഡിയം കലാലയത്തിന്റെ തലപ്പത്തിരിക്കുമ്പോഴും തന്റെ മകളെ സര്‍ക്കാര്‍ -മറാഠി സ്ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാനുള്ള ആര്‍ജവം കാട്ടിയ വ്യക്തിയാണ് പ്രൊഫസര്‍ രാം ജോഷി. ഇംഗ്ലീഷ് ആര്‍ക്കും അനായാസം എപ്പോള്‍ വേണമെങ്കിലും പഠിക്കാം. പക്ഷെ ആദ്യം സ്വന്തംഭാഷ അറിഞ്ഞിരിക്കണം
വായിക്കുക
നാലാം ലോകത്തില്‍' നിന്ന് നട്ടുച്ചയിലേക്ക് -- ഷാജഹാന്‍ കാളിയത്ത്
ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് കേരളയില്‍ ശ്രദ്ധനേടിയ 'ട്രൂ നൂണ്‍' എന്ന ചിത്രത്തെപ്പറ്റി
വായനക്ക്
അഭ്രപാളിയില്‍ കാലിടറിയവരും കരകയറിയവരും കെ കെ ജയേഷ്
എഴുപത്തെട്ടോളം സിനിമകള്‍ റിലീസായെങ്കിലും മലയാളത്തിന് കാര്യമായി അഭിമാനിക്കാന്‍ വകയില്ലാതെയാണ് 2009 പടിയിറങ്ങുന്നത്. പരസ്പരമുള്ള പോര്‍വിളികളും ആക്രോശങ്ങളും കൊണ്ട് മുഖരിതമായ മലയാള സിനിമയില്‍ നിന്ന് അധികമൊന്നും ഇനി പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്ന് പ്രേക്ഷകര്‍ ചിന്തിച്ചുപോവുന്നുണ്ടെങ്കില്‍ അതിന് അവരെ കുറ്റപ്പെടുത്താനാവില്ല.
പൂര്‍ണവായനക്ക്
കുട്ടിസ്രാങ്ക് -- സിജു ഗായത്രി
ഗോവന്‍ ചലച്ചിത്രമേളയില്‍ വാര്‍ത്തകളീലും വിവാദങ്ങളിലും നിറഞ്ഞു നിന്ന ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്കിനെ പറ്റി ഇപ്രാവശ്യം
വായിക്കുക
പഴമ -- പുനലൂര്‍ രാജന്‍
പ്രസിദ്ധ സംഗീതഞ്ജന്‍ ശ്രീ ദക്ഷിണാമൂര്‍ത്തിയുടെ ഒരു അപൂര്‍വ്വ നിമിഷം
ലെന്‍സ് -- വിശപ്പൊടുങ്ങുന്നില്ലീ കണ്ണുകളില്‍... സാഗര്‍
വിശപ്പൊടുങ്ങാതെ വീണ്ടും കഞ്ഞിക്കായ് പരതുന്ന കണ്ണുകള്‍..........
പെണ്‍നോട്ടം
ഈ വിജയം അത്ര വിനീതമോ - ശോഭ.എ എന്‍
എത്രത്തോളം അടിച്ചമര്‍ത്തണമെന്ന് അവര്‍ തീരുമാനിക്കുന്നതാണ്.. അതിനെ എത്രത്തോളം എതിര്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളും.. അവിടെ വിനീതയായിട്ട് കാര്യമില്ല.. ഒരു പെണ്ണാണെങ്കില്‍ തോല്‍ക്കാനാണ് സാധ്യതയെന്ന് മുമ്പേ എഴുതപെട്ടതാണ്.. നിങ്ങളല്ലെങ്കിലും നിങ്ങൾക്കു ചുറ്റുമുള്ളവര്‍.. അങ്ങിനെയാവരുതുന്നുണ്ടെങ്കില്‍ വിനീതയെ മാതൃകയാക്കാം..
വായിക്കുക
പുതുലോകം
ഐ ടി മേഖലയില്‍ മുസ്ലിം യുവാകള്‍ക്ക് നിയമന നിരോധനം ? -- റോഷന്‍ വി കെ
മലയാളികളായ തീവ്രവാദി തടിയന്റവിടെ നസീറിന്റെയും, ശഫാസിന്റെയും അറസ്റ്റ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാകള്‍ക്ക് തിരിച്ചടിയാവുന്നു. മിക്ക വന്‍കിട ഐ ടി കമ്പനികളും പുതിയ രിക്രൂട്ട്മെന്റില്‍ മുസ്ലിംങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഓണ്‍ സൈറ്റ് ജോലികള്‍ക്കായി യു എസ് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് അയക്കേണ്ടി വരുമ്പോള്‍ വിസ അനുവദിച്ചു കിട്ടാത്തതാണ് പ്രശ്നം
വായിക്കുക
കോക്കനട്ട് പുഡ്ഡിംഗ് -- അമ്പിളി മനോജ്
ബൂലോഗവിചാരണ 29 -- എന്‍ കെ
ഇത്തവണ ബ്ലോഗ് വിചാരണയില്‍ പോളിട്രിക്‌സ് , കൊടുങ്കാറ്റ് , സമകാലികപ്രശ്‌നങ്ങള്‍ , ചിന്താശകലങ്ങള്‍ , സാന്ദ്രഗീതം , പച്ച എന്നി ബ്ലോഗുകള്‍
വായിക്കുക
ആത്മീയത്തില്‍ 2010 ലെ വാര്‍ഷിക ഫലവും
ഗ്രഹാചാരഫലവും
No comments:
Post a Comment