നാടോടി വിജ്ഞാനീയത്തെ മലയാള സാഹിത്യത്തിലെ ഒരു ശാഖയായി പരിഗണിച്ചിട്ട് അധികകാലമായില്ല. പ്രൊഫ.എം.വി.വിഷ്ണു നമ്പൂതിരി, പ്രൊഫ.ജി.ശങ്കരപ്പിള്ള, ഡോ.ചേലനാട് അച്ചുതമേനോന്‍, ജി.ഭാര്‍ഗവന്‍ പിള്ള, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ നാടോടി വിജ്ഞാനീയത്തിന്റെ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രതിഭാ ശാലികളാണ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്ഥമായ പാതയിലൂടെ സഞ്ചരിക്കുന്ന ഗവേഷകയും ഗായികയുമായ പണ്ഡിതയാണ് പദ്മശ്രീ. ഡോ.ലീല ഓംചേരി. സ്വാതി തിരുന്നാള്‍, ഇരയിമ്മന്‍ തമ്പി, ഷഡ്കാല ഗോവിന്ദമാരാര്‍ തുടങ്ങിയവരുടെ അപ്രശസ്ഥങ്ങളായ രചനകള്‍ കണ്ടെത്തി അവതരിപ്പിച്ച ലീല ഓംചേരിയുടെ ശ്രമങ്ങള്‍ ശ്ളാഘനീയങ്ങളാണ്.
To Read More
Wednesday, March 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment