ഞാനൊരു സുന്ദരി. നാഴിയിലളക്കാന്‍ മാത്രം വയസ്സുണ്ടെന്നേയുള്ളു. എഴുതുന്നതൊന്നും നുണയല്ല. അതുകൊണഅട് നാളും നാടും പേരും പറയാന്‍ മനസ്സില്ല.
മധുരപ്പതിനാറില്‍ വിവാഹം. എന്റെ അദ്ദേഹവും അതിസുന്ദരന്‍. അരോഗദൃഢഗാത്രന്‍. സിക്‌സ്‌പായ്‌ക്ക് മസിലൊത്തവന്‍. മാന്യന്‍.
എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണോ എന്നറിയില്ല, ഞങ്ങളുടെ ദാമ്പത്യം തുടക്കം മുതലേ, ആമ്പലും വെളളവും പോലെ. തൊട്ടു തൊട്ടില്ല...തൊട്ടു തൊട്ടില്ല.
പൂ’ണ്ണ വായനക്ക്
Thursday, March 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment