കുരുക്ഷേത്ര യുദ്ധം അധര്‍മ്മത്തിനുമുകളിലുള്ള ധര്‍മ്മത്തിന്റെ വിജയമായിരുന്നുവന്ന് പറയുമ്പോള്‍ അത് എങ്ങനെ ധര്‍മ്മത്തിന്റെ ജയമാകുമന്ന് സ്വാഭാവികമായും നമ്മള് ചോദിച്ചുപോകാറുണ്ട്. പാണ്ഡുവിന് പുത്രന്മാരില്ലാത്തിടത്തോളം അവര്‍ പാണ്ഡവര്‍ എന്ന പേരിനുപോലും അര്‍ഹരല്ലന്നും, കുരുക്ഷേത്രയുദ്ധത്തില്‍ എല്ലാധര്‍മ്മങ്ങളും നിഷ്:കരുണം തെറ്റിച്ചവരാണന്നും, ധര്‍മ്മപുത്രര്‍ പോലും സ്വന്തം ഗുരുവായ ദ്രോണാചാര്യരെ വധിക്കാന്‍ ധര്‍മ്മം വെടിഞ്ഞുവന്ന് അറിയുമ്പോള്‍ കുരുക്ഷേത്രയുദ്ധം ധര്‍മ്മയുദ്ധം തന്നയായിരുന്നുവോ എന്ന് ചിന്തിച്ചുപോകും..
പൂ’ണ്ണ വായനക്ക്
Tuesday, January 19, 2010
Subscribe to:
Post Comments (Atom)
1 comment:
ലക്ഷ്യമാണ് പ്രധാനം, മാർഗ്ഗമല്ല.
ധർമ്മം നിലനിർത്താനുള്ള യുദ്ധം എന്നായിക്കൂടെ.
ധർമ്മത്തെ കെട്ടിപ്പിടിച്ചുള്ള യുദ്ധം എന്നു കരുതുമ്പോഴാണ് പ്രശ്നം തോന്നുന്നത്.
Post a Comment