Wednesday, January 20, 2010

സക്കറിയ പറഞ്ഞത് .....

ഉണ്ണിത്താന്‍ പ്രശ്നത്തില്‍ സക്കറിയ പറഞ്ഞത് ഡിഫിക്കാര്‍ക്ക് രസിച്ചില്ല. അത്കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ചു കൈയേറ്റം ചെയ്തത് സി.പി.എമ്മിന്റെ മുന്‍ എം.പി. യുടെ മകനും കൂട്ടാളികളുമാണത്രെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ മക്കളെ കുറിച്ചു അത്ര നല്ല ഇമേജ് അല്ല ഉള്ളത്. മന്ത്രിപുത്രന്‍,എമ്മെല്ലെ പുത്രന്‍ എന്നീ ഗണത്തില്‍ ഇപ്പോള്‍ എം‌പി പുത്രന്‍ എന്ന് കൂടി ചേര്‍ക്കപ്പെടുന്നു.


തുടര്‍ വായനക്ക്

1 comment:

കുണാപ്പന്‍ said...

സക്കറിയ കലാകൗമുദിയില്‍ എഴുതിയ ലേഖനം വായിച്ചവര്‍ക്ക് അദ്ദേഹം പയ്യന്നൂരില്‍ എന്താണു പറഞ്ഞിട്ടുണ്ടാവുക എന്നൂഹിക്കാം.ലൈംഗികതയെ സംബന്ധിച്ച വിക്ടോരിയന്‍ സദാചാര സങ്കല്പ്പം പേറുന്നവരാണു മലയാളികള്‍.ഡിഫിക്കാര്‍ക്കും 'മഹിള'കള്‍ക്കും എന്തു വ്യത്യാസം?