മലയാളികളായ തീവ്രവാദി തടിയന്റവിടെ നസീറിന്റെയും, ശഫാസിന്റെയും അറസ്റ്റ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാകള്‍ക്ക് തിരിച്ചടിയാവുന്നു. മിക്ക വന്‍കിട ഐ ടി കമ്പനികളും പുതിയ രിക്രൂട്ട്മെന്റില്‍ മുസ്ലിംങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഓണ്‍ സൈറ്റ് ജോലികള്‍ക്കായി യു എസ് പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് അയക്കേണ്ടി വരുമ്പോള്‍ വിസ അനുവദിച്ചു കിട്ടാത്തതാണ് പ്രധാന പ്രശ്നം
കൂടുതല്‍ വായനക്ക്
Wednesday, January 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment