നാട്ടുപച്ച ലക്കം 13ല്‍ നിറവായനക്കായി ഒട്ടേറെ വിഭവങ്ങള്‍..
ശ്രീലങ്കയിലെ രക്തച്ചൊരിച്ചലിന്റെ പശ്ചാത്തലത്തില്‍ സലീം മടവൂര്‍ എഴുതുന്നു ശ്രീലങ്കന്‍ തമിഴരെ ആരു രക്ഷിക്കും..
സ്വര്‍ണ്ണകച്ചവടക്കാര്‍ ആഘോഷമാക്കി മാറ്റിയ അക്ഷയതൃതീയയെക്കുറിച്ച് നിത്യന്‍ നിരക്ഷരതൃതീയ
പതിനാലാം ലോകസഭയുടെ ഒരു മിനിറ്റിന്റെ വില 26,035/- രൂപയാണെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ഓരോ പൌരനും അവകാശപ്പെട്ട പൊതുഖജനാവില്‍ നിന്നും, ഭീമമായ സംഖ്യ മുടിച്ചുകളയുന്ന ജനാധിപത്യത്തിന്റെ പേക്കൂത്തുകള്‍ക്ക് തടയിടാന്‍ ആവശ്യമായ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഇന്ത്യാ രാജ്യത്തിലെ ഓരോ പൌരനും ആവശ്യപ്പെടേണ്ട സമയം അതിക്രമിച്ചില്ലേയെന്ന് അരീക്കോടന്‍ ജനാധിപത്യത്തിന്റെ പേക്കൂത്ത് എന്ന ലേഖനത്തിലൂടെ ചോദിക്കുന്നു....
മഷിയില്‍ നന്ദിനിയുടെ കഥ - മാള്‍ട്ട്യമ്മയുടെ ധീരകൃത്യങ്ങള്‍
കെ.പി.രാജീവന്റെ കവിത... രുക്മിണീ സ്വയംവരം ആട്ടക്കഥ
ബി.ടി.അനില്‍ കുമാറിന്റെ കവിത.. കൊലപാതകം
വായനയില്‍ അനിലന്റെ എകാകിയുടെ ജീവിതം വായിക്കുമ്പോള്‍...
ശൈലന്റെ താമ്രപര്‍ണി അര്‍ദ്ധരാത്രിയില്‍ പ്രകാശനം ചെയ്യപ്പെടുന്നതിന്റെക്കുറിച്ച് വായിക്കുക.. അര്‍ദ്ധ രാത്രിയില്‍ ഒരു പുസ്തക പ്രകാശനം
ജീവിതത്തില്‍ സുഹ്യത്ത് എന്റെ നെഞ്ചില്‍ കയറ്റിവച്ച ഭാരത്തിന്റെ കഥയുമായി സജീവ്
കാഴ്ചയില്‍ മലയാളസിനിമയെ ഭരിക്കുന്നത് മാടമ്പിസംസ്കാരമെന്ന് വിനയന്‍
ബൂലോഗ വിചാരണയുടെ പതിമൂന്നാം ലക്കത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍, പ്രഭാ സക്കറിയാസ്, നിരക്ഷരന്‍, മാനസി, മുരളീകൃഷ്‌ണന്‍, പ്രതീഷ്ദേവ്, ഇഞ്ചിപ്പെണ്ണ് തുടങ്ങിയവരുടെ പോസ്റ്റുകള്‍...
വായിക്കൂ, അഭിപ്രായമെഴുതൂ... നിങ്ങളുടെ സ്വന്തം നാട്ടുപച്ച...
പച്ചമലയാളത്തിന്റെ നാട്ടുവഴിയിലൂടെ....
No comments:
Post a Comment