നാട്ടുപച്ചയുടെ പതിനാലാം ലക്കം വായനക്കാരുടെ മുന്നില്‍...
നന്ദിത - മരണത്തെ സ്നേഹിച്ച പ്രണയിനി-പ്രശാന്ത് ആര്‍ ക്യഷ്‌ണ
എന്തിനായിരുന്നു നന്ദിത മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ നന്ദിത എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. ....അകാലത്തില്‍ പൊലിഞ്ഞ നന്ദിതയെക്കുറിച്ച് ഇതുവരെ കേള്‍ക്കാത്ത ചില വര്‍ത്തമാനങ്ങള്‍...
കിങ്‌മേക്കര്‍ കുപ്പായം തല്‌ക്കാലം കാരാട്ട് അടുപ്പിലിടേണ്ടതില്ല. നയിച്ച് ജീവിക്കാമെന്ന അത്യാഗ്രഹമൊന്നും വിപ്ലവകാരികള്‍ക്ക് പണ്ടേയില്ലാത്തതുകൊണ്ടാണല്ലോ ജനാധിപത്യം ജീവവായുവായി വന്നത്. അത്യാവശ്യം ശമ്പളവും പെന്‍ഷനും ചിലപ്പോള്‍ രണ്ടുമൊന്നായിട്ടും കിട്ടുന്ന ഒരേയൊരു പണിയാണല്ലോ വിപ്ലവപ്രവര്‍ത്തനം.... തിരഞ്ഞെടുപ്പിനുശേഷം നിത്യായനത്തിന്റെ പുതിയ ലക്കം... വായിക്കുക...
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ കൂപമണ്ഡൂകങ്ങള്‍-അബ്ദുള്ളക്കുട്ടി/അനില്‍
തെരഞ്ഞെടുപ്പിന് ശേഷം ഒരു മഹാസമ്മേളനത്തില്‍ വെച്ച് ഖദറുടുപ്പിട്ട് അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസ്സായി. ഇപ്പോള്‍ എന്തുതോന്നുന്നുവെന്ന ചോദ്യത്തിന് അബ്ദുള്ളക്കുട്ടി പങ്കജകസ്തൂരി പരസ്യത്തിന്റ ഈണത്തില്‍ മറുപടിനല്‍കുന്നു. ആശ്വാസം...... (ഓരോ ശ്വാസത്തിലും) അബ്ദുള്ളക്കുട്ടിയുമായി അനില്‍ നടത്തിയ അഭിമുഖം വായിക്കുക...

സ്വപ്നങ്ങളിലേക്കുള്ള വഴികള്‍…
ഇ-ലോകവുമായി ബന്ധമില്ലാത്ത നാലുചുവരുകള്‍ക്കുള്ളില്‍ ലോകമൊതുങ്ങുന്ന ബിനു എം ദേവസ്യ എന്ന കവിക്ക് സാന്ത്വനമാകുകയാണ് ഈ ചങ്ങാതിമാര്‍. ബിനുവിന്റെ സ്വപ്നങ്ങളിലേക്കുള്ള വഴികള്‍ എന്ന കവിതാസമാഹാരത്തെ കുറിച്ച് വായിക്കൂ

മഷിയില്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ രണ്ട് മിനിക്കഥകള്‍
അനില്‍ ഐക്കരയുടെ കവിത പച്ച
വായനയില്‍ ശൈലന്റെ താമ്രപര്‍ണിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനത്തെക്കുറിച്ച് സതീഷ് എഴുതുന്നു, അര്‍ദ്ധ രാത്രിയില്‍ ഒരു പുസ്തക പ്രകാശനം
No comments:
Post a Comment