നാട്ടുപച്ചയുടെ പന്ത്രണ്ടാം ലക്കത്തില്‍...
രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരുവന്‍ വിട്ടു നില്‍ക്കുന്നുവെങ്കില്‍ ഇക്കാലത്ത് അതൊരു രാഷ്ട്രീയപ്രവര്‍ത്തനമായി വേണം കണക്കിലെടുക്കേണ്ടത് എന്ന് മലയാളിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഷാ....
കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ദിനത്തിലെ ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റു ചെയ്തതും, ജയരാജന്‍ എം.എല്‍.എ യുടെ പുത്രന് അന്നു തന്നെ ബോബുസ്ഫോടനത്തില്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വായിക്കുക നിത്യന്റെ ഇടംകൈയ്യിലെ ക്വട്ടേഷനും വലംകൈയ്യിലെ കോയപ്പടക്കവും
കോഴിക്കോട് സര്‍വ്വകലാശാല ഇന്റര്‍സോണ്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥ - അര്‍ഹതയുള്ളവന്റെ അതിജീവനം
കിട്ടാത്ത കത്തുകള്‍, കിട്ടിയ കത്തുകള്‍ - ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ രണ്ടു കവിതകള്‍
ഒരിക്കലും ലഭിച്ചിട്ടില്ലാത്തെ കൈനീട്ടത്തെക്കുറിച്ച് ജീവിതത്തില്‍ രാജേഷ് നന്ദിയംകോട് - ഓര്‍മ്മയിലെ വിഷു
രസം, പാലട പ്രഥമന്‍ എന്നിവയാണിത്തവത്തെ പുതുലോകത്തില്‍...
ബൂലോഗ വിചാരണയില്‍ മഹാന്‍മാരുടെ ഡിഗ്രി, ഏത്തമിടലിലെ ഫ്യൂഡലിസം, ബുജ്ജികളും മാധ്യമങ്ങളും, സ്വാതന്ത്ര്യവും, കണ്ടന്‍തടിക്കു മുണ്ടന്‍ തടി, സ്‌ത്രീ....ചില കാഴ്‌ചപ്പാടുകള്‍, തുടങ്ങിയ പോസ്റ്റുകള്‍ വിചാരണ ചെയ്യപ്പെടുന്നു...
ഒപ്പം മറ്റ് സ്ഥിരം പംക്തികളും...
പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ....... നാട്ടുപച്ച
No comments:
Post a Comment