ഒരിക്കല്‍ സോണിയ ജോസഫ് ഒരു കത്തില്‍ ഇങ്ങനെ എഴുതി. ’നമ്മള്‍ അറിയാതെ രണ്ടുകണ്ണുകള്‍ പ്രണയപൂര്‍വ്വം നമ്മളേ നോക്കുന്നുണ്ടാകും, നാമതറിയാതെ വേറെ ഇഷ്ടങ്ങളെ തേടിനടക്കും’ സോണിയ:വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവല്ലയിലെ കണ്ണശ്ശ സ്മാരകട്രസ്റ്റിന്റെ ചെറുകഥാക്യാമ്പില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴ് നാട്ടിലെ സേലത്തെ പ്രശസ്തമായൊരു വിദ്യാലയത്തില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. എഴുത്തും വായനയും വേനലിനൊപ്പം വറ്റിപോകുന്നു എന്നവള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. മഴ കാണാന്‍ കൊതിയാവുന്നുവെന്നും.. . കൂടുതല്‍ |
|
No comments:
Post a Comment