സ്ത്രീയുടെ ആത്മാവിനേയും, ആത്മ സൌന്ദര്യത്തെയും ഇത്രമേല്‍ സ്പര്‍ശിച്ച മറ്റൊരു കവിയുണ്ടോ എന്ന് നാം സംശയിച്ചു പോകും ഷെക്സ്പിയര്‍ എന്ന മഹാ സാഹിത്യകാരന്റെ കൃതികളിലൂടെ സഞ്ചരിക്കുമ്പോള്‍. അതുകൊണ്ട്കൂടിയാവണം, നാലരപതിറ്റാണ്ടോളം കഴിഞ്ഞിട്ടും ലോകം ഷേക്സ്പിയറിനെ ഇന്നും കൊണ്ടാടുന്നത്.
ഇംഗ്ളണ്ടിലെ രാജശിരസ്സിലെ രാജകിരീടം തന്നെയാണ് ഷേകസ്പിയര്‍. തിരഞ്ഞെടുക്കപ്പെട്ട പത്ത് എഴുത്തുകാരികള്‍ക്കൊപ്പം ബെര്‍മിങ് ഹാമില്‍നിന്ന് സ്ട്രാക്ഫോര്‍ഡ്-അപ്കോണ്‍-എവണിലേക്ക് സഞ്ചരിച്ചപ്പോള്‍ അതാണ് തോന്നിയത്. വഴിയോരത്ത് പൂത്തുമറിഞ്ഞു നില്‍ക്കുന്ന പൂമരങ്ങള്‍ക്ക് പോലുമുണ്ട്, ഷേക്സ്പിയറിന്റെ നാട്ടുകാരനെന്ന അഹന്തയും അഭിമാനവും
|
|
No comments:
Post a Comment