നാട്ടുപച്ച ലക്കം 10 വായനക്കാര്‍ക്കു മുന്നിലെത്തി....
ഇതു തിരഞ്ഞെടുപ്പ് കാലം... സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് 3 ലേഖനങ്ങള്‍...
മതനിരപേക്ഷതയുടെ കമ്യൂണിസ്റ്റ് മുഖം - എം.എസ്
പെണ്ണും മണ്ണും രാഷ്ട്രീയവും-കാളിദാസന്
രണ്ടത്താണിയെന്ന ഏകത്താണി - നിത്യന്
കൂടാതെ സുനില്‍ കെ ഫൈസലിന്റെ ഒരു പ്രവാസിയുടെ വിവാഹവും വിടവാങ്ങലും....
വിനീത.പി.യുടെ കഥ നന്മമതില്
സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ ആമേന്‍ കെ.മധു വായിക്കുന്നു... കര്‍ത്താവുമൊത്തുള്ള സത്യാന്വേഷണ പരീക്ഷകള്‍
ജീവിതത്തില്‍ രാജേഷ് നന്ദിയംകോട്... വെറുതേയാരാരോ.....
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു നേരെ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പാക് മൈതാനത്തിലെ ചോരക്കറയില്‍ മുരളീകൃഷ്ണ മാലോത്ത്
സുനേഷ് കൃഷ്ണന്റെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര...
തേങ്ങ അരച്ച മീന്‍ കറിയുമായി അമ്പിളി മനോജ്, സരസ പാചകത്തില്‍ ഓലനുമായി പ്രശാന്ത് കൃഷ്ണ ചിരി വര ചിന്തയില്‍ മൂന്നാം മുന്നണി, മൂന്നാകും മുന്നണിയുമായി സത്യദേവ്
ബൂലോഗവിചാരണയുമായി എന്‍ കെ.. സ്നേഹസംവാദം, വക്രബുദ്ധി, ആത്മഗതങ്ങള്‍, ഇന്ദ്രപ്രസ്ഥ കവിതകള്‍, കവിതയുടെ കലികാലം, മനസ്സ്, ഫൈസലിന്റെ ബൂലോഗം, പ്രകാശ് കാര്‍ട്ടൂണ്‍ എന്നീ ബ്ലോഗുകളിലെ രചനകള്‍ വിചാരണ ചെയ്യപ്പെടുന്നു...
ഒപ്പം മറ്റ് സ്ഥിരം പംക്തികളും...
പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ.. നാട്ടുപച്ച
Tuesday, March 17, 2009
Subscribe to:
Post Comments (Atom)
1 comment:
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
Post a Comment