നാട്ടുപച്ചയെ സംബന്ധിച്ച് പിറവിയുടെ വര്‍ഷമാണ് കടന്നുപോയത് . പ്രതികരണത്തിനൊരു വേദിയുണ്ടായല്ലോ എന്നാശ്വാസമാണ് ഞങ്ങള്‍ക്ക്. പോയവര്‍ഷം എങ്ങനെയായിരുന്നു എന്ന അന്വേഷണമാണ് ഇത്തവണ നാട്ടുപച്ചയില് പ്രധാനമായും.. കളിയില്‍, സിനിമയില്‍, സാഹിത്യത്തില്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നന്വേഷിക്കുകയാണ് നാട്ടുപച്ചയുടെ പുതുവര്‍ഷപ്പതിപ്പില്‍....
തിരിഞ്ഞു നോക്കുമ്പോള്‍ - ആര്.വിജയലക്ഷ്മി
കവിത കിടക്കുന്നു, കാലമോടുന്നു - ഡോ.എസ്.കാവേരി
ഹിറ്റുകള്‍ ഫ്ളോപ്പുകള്‍ - ടി ഷൈബിന്
സ്പെയിനും ദക്ഷിണാഫ്രിക്കയും പിന്നെ ആനന്ദും - കമാല്‍ വരദൂര്‍
മൈതാനത്തിലെ സ്വര്‍ണപ്പതക്കങ്ങള്‍ - മുരളീകൃഷ്ണ മാലോത്ത്
പെണ്ണായിരത്തെട്ട് - ശോഭ എ എന്‍
ഇതു കൂടാതെ മറ്റു സ്ഥിരം പംക്തികളും
വര്‍ത്തമാനം:
തണുപ്പിന്റെ മൊണാലിസച്ചിരി - നോക്കുകുത്തി - ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു...
കസാക്കിസ്ഥാനിലൊരു വി.എസ്.ഗ്രൂപ്പുകാരന്-- ഷാജഹാന് കാളിയത്ത് - സുപ്രസിദ്ധ കസാക്ക്ചലച്ചിത്രകാരന് അര്ദക് അമിര്‍ കുലോവിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും പ്രശസ്ത മാധ്യമപ്രവര്ത്തകന് ഷാജഹാന്... ഒപ്പം
സത്യംവദ - വിചാരണയില്ലാതെ - സത്യദേവ്
മഷി:
അനിയന്റെ കഥ നേത്രങ്ങള്‍
സത്യചന്ദ്രന് പൊയില്‍ക്കാവിന്റെ രണ്ടു കവിതകള്‍
അസ്മോ പുത്തഞ്ചിറയുടെ പിന്നാമ്പുറം
ഒരു ചെമ്പനീര്‍ പൂവിറുത്ത് എന്ന ആര് രാധാക്യഷ്ണന്റെ കഥകള്‍ ബി ടി അനില്‍കുമാര്‍ വായിക്കുന്നു.
സംവാദത്തില്‍ ഇന്ന് ‘വേണ്ടത് സ്നേഹം - മണമ്പൂര്‍ രാജന് ബാബുവിന്റെ ‘ഇന്ന് ‘ മാസികയെപറ്റി
ജീവിതത്തില്‍ തറവാടിനെ പറ്റി മുഹമ്മദ് റാഫി
പച്ചയായ ഒരു തെരുവുകാഴ്ചയുമായി ധന്യ മേലേടത്ത്
കാഴ്ച:
അപ്പയുടെ മകന് - വിജയ് യേശുദാസുമായി വര്‍ത്തമാനം - അനില്‍
സോഹന്‍ ലാലിന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന സിനിമയിലെ രണ്ട് ഗാനരംഗങ്ങള്‍...
യാത്ര:
മെര്‍ക്കാറ -സഞ്ചാരികളുടെ സ്വപ്നഭൂമി - സുനേഷ് കൃഷ്ണന്
വിപണി:
പട്ടിണിയിലാവുന്ന പാവം പണക്കാരന്റെ ദുരവസ്ഥകള്‍ - വിനീത
ഒപ്പം ചിരി വര ചിന്ത , ഗ്രഹാചാരഫലങ്ങാള് , ബൂലോക വിചാരണ തുടങ്ങി സ്ഥിരം പംക്തികളും...
സമ്പൂര്‍ണ്ണ വായനയുടെ ഒരു ക്ലിക്കകലെ.... നാട്ടുപച്ച, പച്ചമലയാളത്തിന്റെ നാട്ടുവഴികളിലൂടെ..
അടുത്ത ലക്കം ജനുവരി 16നു
എല്ലാവര്ക്കും പുതുവത്സരാശംസകള്‍...
3 comments:
കളിയില്‍, സിനിമയില്‍, സാഹിത്യത്തില്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നന്വേഷിക്കുകയാണ് നാട്ടുപച്ചയുടെ പുതുവര്‍ഷപ്പതിപ്പില്‍...
നാട്ടുപച്ചേ,പുതിയ ലക്കത്തിനാശംസകൾ..!
ലിങ്ക് എററുകൾ ഉണ്ടല്ലോ..!
Sorry, we could not find the page you were looking for
തെറ്റ് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി കിരണ്‍സ്. ലിങ്കുകള്‍ ശരിയാക്കിയിട്ടുണ്ട്... :)
Post a Comment