എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നാരായണപണിക്കരും അസി സെക്രട്ടറി സുകുമാരന്‍ നായരും ചേര്‍ന്ന് പത്രക്കാരുടെ മുമ്പാകെ എഴുന്നള്ളിച്ച വാചകങ്ങള്‍ കേരളത്തിലെ നായന്‍മാരടക്കമുള്ള ജനസമൂഹത്തെ ലജ്ജിച്ചു തല താഴ്ത്തിക്കാന്‍ മാത്രം ശക്തിയുള്ളവയായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിയുടെ മലയാളികള്‍ക്ക് പരിചിതമല്ലാത്ത വാക്കുകള്‍ കേട്ടപ്പോള്‍ സാക്ഷാല്‍ നാരായണപ്പണിക്കര്‍ പോലും തലതാഴ്ത്തിയിരുന്നു. സമുദായ നേതൃത്വം കൈപ്പിടിയിലൊതുക്കാന്‍ എന്തു വൃത്തികേടും വിളിച്ചു പറയാമെന്നാണോ ഇവരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. സ്വന്തം പാര്‍ട്ടി നേതാവായ കേന്ദ്ര മന്ത്രിയെ പണ്ടത്തെ തമ്പുരാന്‍-കുടിയാന്‍ രീതിയില്‍ പടിക്കു പുറത്തു നിറുത്തിയിട്ടും ദൃശ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ എന്‍.എസ്.എസിനെ ന്യായീകരിക്കാന്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ ചേര്‍ന്നാല്‍ എല്ലാം ശുഭമായി.
മാറുന്ന ലോകത്തിനനുസരിച്ച് നായന്‍മാരെ മാറ്റിയെടുക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്തുകൊണ്ടാണ് മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ് രൂപീകരിച്ചതും അതിനെ നയിച്ചതും. മുഴുവന്‍ വായിക്കാന്‍ ഇതിലൂടെ...
Thursday, July 9, 2009
Subscribe to:
Post Comments (Atom)
1 comment:
:)
Post a Comment