എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സ്വന്ത്വം നെഞ്ച് പിളര്‍ന്ന് ചോര ചുവയ്കുന്ന ഒരു പ്രണയ കഥ സാമ്പ്രദായിക രീതികളെയാകെ അഴിച്ചുപണിത് ആവിഷ്ക്കരിച്ചതാവാം സിനിമയുടെ നേട്ടത്തിന്റെ പല കാരണങ്ങളിലൊന്ന്. ക്ഷുഭിത യൌവ്വനങ്ങളുടെ ഒരു പഴയകാലത്ത് പകയുടേയും നിരാശയുടേയും അന്യതാബോധത്തിന്റെയും പിടിയിലായ ചിലരുടെ ഗ്രാമീണജീവിതം ക്യാമറ മാറ്റിവച്ച് കാണാനായി എന്നതും നേട്ടമായി. തമിഴിലെ നാട്ടുഭാഷയില്‍ സംസാരിച്ച സുബ്രഹ്മണ്യപുരത്തിന്റെ തിരക്കഥ ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു തമിഴില്‍ പ്രസിദ്ധീകരിക്കും മുമ്പ് തന്നെ. മുഴുവന്‍ വായിക്കാന്‍ ഇവിടെ ഞെക്കുക...
Subscribe to:
Post Comments (Atom)
2 comments:
തമിഴിലെ നാട്ടുഭാഷയില്‍ സംസാരിച്ച സുബ്രഹ്മണ്യപുരത്തിന്റെ തിരക്കഥ ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു തമിഴില്‍ പ്രസിദ്ധീകരിക്കും മുമ്പ് തന്നെ.
ഖേദമുണ്ട്.
മലയാളത്തിൽ ഇന്നു ഏറ്റവും വില്പനയുള്ള പുസ്തകവിഭാഗങ്ങളിലൊന്ന് തിരക്കഥകളാണെന്ന് കേട്ടു.
തിരക്കഥ സംവിധായകനുള്ള മറ്റീരിയൽ ആണ്. സിനിമയായിക്കഴിഞ്ഞാൽ അതിനെന്തു പ്രസക്തി? സിനിമാവിദ്യാർഥികൾക്ക് ഉപകരിച്ചേക്കും. കേരളത്തിൽ ഈ തിരക്കഥ വാങ്ങി വായിക്കുന്നവരൊക്കെ സിനിമാവിദ്യാർഥികളാണോ?
തിരക്കഥയിൽ നിന്നും പുസ്തകവും പുസ്തകത്തിൽ നിന്നു തിരക്കഥയും ഉണ്ടായതായി കേട്ടിട്ടുണ്ട്. പക്ഷെ തിരക്കഥ അതു പോലെ പ്രസിദ്ധീകരിക്കുന്ന മറ്റൊരു നാട് ഇല്ലെന്നു തോന്നുന്നു.
ഒരുതരം പെർവേർഷൻ !
thirakkadha exporting nalla business aanu..vayichu padikkatte..:0
Post a Comment