അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ' എന്ന നോവല്‍ ഒരു ദേശം മാരകവിഷത്തിന് ഇരയാകുന്നതിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന പാരിസ്ഥിതിക ഇടപെടലുകളെയും അടയാളപ്പെടുത്തുന്നു.
മനുഷ്യസ്‌പര്‍ശമേല്‌ക്കാത്ത ജടാധാരിമലയില്‍ താമസിക്കുന്ന സ്‌ത്രീയും പുരുഷനുമാണ് 'എന്‍മകജെ'യിലെ കേന്ദ്രകാഥാപാത്രങ്ങള്‍. അവര്‍ക്ക് സ്വന്തമായ പേരും കാലവുമുള്ളൊരു ഭൂതകാലമുണ്ട് . പുരുഷന്‍ തിന്മകള്‍ക്കെതിരെ പോരാടിയിരുന്ന സാമൂഹ്യപ്രവര്‍ത്തകനും സ്‌ത്രീ ഭര്‍ത്താവിനാല്‍ നശിപ്പിക്കപ്പെട്ട് ലൈംഗികത്തൊഴിലാളിയാകേണ്ടി വന്നവളാവുമായിരുന്നു. പിന്നീടവള്‍ക്ക് ഒറ്റമുലച്ചിയുമാകേണ്ടി വന്നു.
പൂര്‍ണ്ണവായനക്ക്
Thursday, December 3, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment